ഗാന്ധിജയന്തി പിറ്റേന്ന് കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്റില് കേട്ട ഒരു സംഭാഷണം.
പത്രം വില്‍ക്കുന്ന ആളുടെ അടുത്ത് ,നല്ല നിലയില്‍ വസ്ത്രം ധരിച്ച ഒരാള്‍ വന്ന് ചോദിച്ചു:
മനോരമ ഇല്ലേ ?
പത്രക്കാരന്:ഇന്നലെ “ആരോ” ജനിച്ച ദിവസമായിരുന്നു.അതിനാല്‍ ഇന്ന് പത്രം ഇല്ല !!!
പത്രം വില്‍ക്കുന്ന ആളുടെ അടുത്ത് ,നല്ല നിലയില്‍ വസ്ത്രം ധരിച്ച ഒരാള്‍ വന്ന് ചോദിച്ചു:
മനോരമ ഇല്ലേ ?
പത്രക്കാരന്:ഇന്നലെ “ആരോ” ജനിച്ച ദിവസമായിരുന്നു.അതിനാല്‍ ഇന്ന് പത്രം ഇല്ല !!!
6 comments:
ഇന്നലെ “ആരോ” ജനിച്ച ദിവസമായിരുന്നു.അതിനാല്‍ ഇന്ന് പത്രം ഇല്ല !!!
:(
“ആരോ” ?
ആരാണീ ഗാന്ധി? അറിയില്ലേ പ്രിയങ്കാ ഗാന്ധീടെ ആരോ ആണ്, ശരിക്ക് ഓര്‍മയില്ല.......
തോന്ന്യാക്ഷരങ്ങള്‍....!!!
amme ea kaanthi njammade payippu matto?
Post a Comment
നന്ദി....വീണ്ടും വരിക