ഇന്നലെ രാത്രി ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ ഭാര്യ മക്കളോടായി പറഞ്ഞു -
“ ഇന്ന് എന്റെ ജന്മവാര്ഷിക ദിനമാണ് ....നാളെ വിവാഹ വാര്‍ഷികദിനവും...”
ഇത് കേട്ട ഉടനെ രണ്ടാമത്തെ മകളുടെ സംശയം -
“അപ്പോ ഉമ്മച്ചിയെ പ്രസവിച്ച പിറ്റേന്ന് തന്നെ ഉപ്പച്ചി കല്യാണം കഴിച്ചോ? !!!!”
(ഇന്ന് എന്റെ വിവാഹത്തിന്റെ പതിനഞ്ചാം വാര്‍ഷിക ദിനം ....പതിനാല് വര്‍ഷമായി അവളും ഞാനും തമ്മില്‍.......)

4 comments:
പതിനാല് വര്‍ഷമായി അവളും ഞാനും തമ്മില്‍.......
മക്കളോടു പറഞ്ഞതെങ്കിലും കെട്ടിയോൻ കേട്ടോട്ടെ എന്നു കരുതിക്കാണും... ആശംസകൾ..
വിവാഹവാർഷികാശംസകൾ....
ഇത്താക്ക് ജന്മദിനാശംസകളും നേരുന്നു...
വാര്‍ഷികാശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക