തിരുവനന്തപുരത്ത് പോക്കരാക്കയെ കണ്ടുമുട്ടിയ ചോട്ടാനേതാവ് : ആരാത് പോക്കരാക്കയോ?
പോക്കരാക്ക: ആ ഞമ്മളെന്നെ…പോക്കർ സൺ ഓഫ് അവ്വോക്കർ
നേതാവ് : നാട്ടിൽ നല്ല വേനൽമഴയാണെന്ന് കേട്ടു.
പോക്കരാക്ക: ഞമ്മൾ രണ്ടാളും ബ്ടല്ലേ, പിന്നെ മയ പെജ്ജാതക്കോ…
എന്റെ ചിന്തകള്‍ ഇറക്കിവച്ച് പൊടിതട്ടി മിനുക്കിയെടുക്കാനുള്ളൊരിടം....
2 comments:
തന്നേന്ന്...
ചോട്ടാ നേതാവ് ങ്ങളെ അവിടുന്ന് കണ്ടോ ? ഹി ഹി
Post a Comment
നന്ദി....വീണ്ടും വരിക