കുട്ടി : മുത്തശ്ശീ...മുത്തശ്ശീ...ആധാര്‍ കാര്‍ഡ് എന്ന് വച്ചാല്‍ എന്തിനാന്നറിയോ ?
മുത്തശ്ശി : ഒരു നിശ്ശോം ല്ലല്ലോ കുട്ടീ....
കുട്ടി : ആ...അങ്ങനെ നീശ്ശോം ല്ലാ ന്ന് പറഞ്ഞ് പോകാന്‍ വരട്ടെ....ഇനി എല്ലാത്തിനും ആധാര്‍ കാര്‍ഡ് വേണംത്രേ...
മുത്തശ്ശി :ഈ വയസ്സുകാലത്ത് എനിക്കെന്തിനാ കുട്ടീ ആധാര്‍ കാര്‍ഡ്?
കുട്ടി: അതോ....മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ ദൈവം ഇന്ത്യക്കാരെ തിരിച്ചറിയുന്നത് ആധാര്‍ കാര്‍ഡ് ഉണ്ടോ ഇല്ലേ എന്ന് നോക്കിയാത്രേ... !!!

3 comments:
ആധാര്‍ കാര്‍ഡിന്റെ ഒരു ഉപയോഗം
20 വര്‍ഷം മുമ്പ് ഒരു സിംഗപ്പൂര്‍ പൌരന് എന്നോട്:
നിന്റെ ഐഡന്റിറ്റി കാര്‍ഡിന്റെ നമ്പര്‍ എത്രയാ?
ഞാന്‍ കമ്പനിയിലെ കാര്‍ഡിന്റെ നമ്പര്‍ പറഞ്ഞു.
അല്ല, നാട്ടിലെ കാര്‍ഡ്!
ഹേയ്, ഞങ്ങള്‍ക്ക് അങ്ങനെയൊരു കാര്‍ഡില്ല.
അപ്പോള്‍ നീ ദൂരെ എവിടെയെങ്കിലും വച്ച് അപകടത്തില്‍ പെടുകയോ മരിക്കയോ ചെയ്താല്‍ എങ്ങനെയാണ് ആള്ക്കാര് നിന്നെ തിരിച്ചറിയുക?
അവന് അത്ഭുതത്തോടെ ചോദിച്ചു.
അത്തരം ഒരു കാർഡ് അത്യാവശ്യമാണെന്നാണ് എന്റെ പക്ഷം. അതു പക്ഷെ,ആധാർ കടലാസ് പോലാകരുത്. ബാങ്കിന്റെ എ.ടി.എം കാർഡ് വലുപ്പമുള്ള,കട്ടിയുള്ള,കാലാവസ്ഥയിൽ കേടു വരാത്ത,കൊണ്ടു നടക്കാൻ കഴിയുന്ന തരത്തിലുള്ള ഒന്നായിരിക്കണം.
Post a Comment
നന്ദി....വീണ്ടും വരിക