Mr.ഫ്രോഡ് , പിയാനിസ്റ്റ്
ആയ ഭാര്യയുടെ കൂടെ GOD’s OWN കൺട്രിയിലൂടെ ബാംഗ്ലൂർ ഡെയ്സ് കാണാൻ പോകുമ്പോൾ ഒരുത്തന്റെ ചോദ്യം
– How Old Are You ?
ഉടൻ കൂടെയുണ്ടായിരുന്ന ANGRY BABIES ന്റെ ഉത്തരം Beware of
DOGS !!!!
(സിനിമക്ക് മലയാളത്തിൽ
ഒരു പേര് പോലും ഇടാൻ കഴിയാത്ത ഇക്കാലത്തെ സിനിമക്ക് കാലോചിതമായ പേര് കൂതറ എന്ന് തന്നെ
!)
3 comments:
ഒരു മലയാള സിനിമാ കഥ !!
Memories!!!!!!!!!!
നീ കൊ ഞാ ചാ !!
Post a Comment
നന്ദി....വീണ്ടും വരിക