നാട്ടിൽ നിന്നും 12 രൂപ
ബസ്ചാർജ്ജ് അകലത്തിലാണ് പോക്കരാക്കയുടെ ഭാര്യാ വീട്. രണ്ട് രൂപ ചില്ലറ ചോദിച്ച ബസ്
കണ്ടക്ടറോട് ക്ഷുഭിതനായി പോക്കരാക്ക : അന്റട്ത്ത് ഒരു കാലത്തും ചില്ലറ ണ്ടാവൂല…ഒരായ്ച മുമ്പും ജ്ജ് രണ്ടുറുപ്യ ചോയ്ച്ച്. അങ്ങനെ ഇത് അഞ്ചാമത്തെ പ്രാവശ്യാ
ജ്ജീ രണ്ടുറുപ്യ ചോയ്ച്ച്‌ണത് !!!
കണ്ടക്ടർ : എത്രാമത്തെ
പ്രാവശ്യം ??
പോക്കരാക്ക : അഞ്ച്…അഞ്ചാമത്തെ പ്രാവശ്യം !!
കണ്ടക്ടർ: അപ്പോ നിങ്ങളട്‌ത്തോ
എന്റട്ത്തോ ഒരു കാലത്തും ചില്ലറ ഇല്ലാത്തത് കാക്കേ?
പോക്കരാക്ക : ????
2 comments:
വീണ്ടും പോക്കരാക്ക
ശര്യാണല്ലോ
Post a Comment
നന്ദി....വീണ്ടും വരിക