Pages

Monday, April 18, 2016

നാലാം പിതാവ്!

അല്‍ഹംദുലില്ലാഹ് .....
ഞങ്ങളുടെ പ്രാര്‍ത്ഥനക്ക് ദൈവം വീണ്ടും ഉത്തരം നല്‍കി.
നാലാമത്തെ കുഞ്ഞിനെ  സിസേറിയന്‍  ശസ്ത്രക്രിയയിലൂടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (15/4/2016) രാവിലെ 9:52ന് പുറത്തെടുത്തതോടെ ഞാന്‍ വീണ്ടും ഒരു പിതാവായി !
എന്റെ മൂന്ന് സിസേറിയന്‍ പെണ്‍ മക്കള്‍ക്കും കൂടപ്പിറപ്പായി ഇത്തവണ ദൈവം തന്നത് ഒരു ആണ്‍‌തരിയെ....
അമ്മയും കുഞ്ഞും പിതാവും (!!) ആശുപത്രിയില്‍ സുഖമായിരിക്കുന്നു.

10 comments:

Areekkodan | അരീക്കോടന്‍ said...

അല്‍ഹംദുലില്ലാഹ് .....

unais said...

الحمد لله

Bipin said...

കുഞ്ഞ് ആയുരാരോഗ്യ സൗഭാഗ്യവാനായി വളരട്ടെ.ഒപ്പം അമ്മയ്ക്കും സുഖം ആശംസിക്കുന്നു. അച്ഛന് അത് ധാരാളം ഉണ്ട് എന്ന് ഇത് തെളിവാണല്ലോ.

"മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരൻ" എന്ന് സ്വയം വിശേഷിപ്പിക്കുന്നു. അത്ര പാവം ഒന്നും അല്ല. ഏതായാലും ഇപ്പണി ഇനി മുന്നോട്ടു കൊണ്ടു പോകണ്ട.

വിനുവേട്ടന്‍ said...

അഭിനന്ദനങ്ങൾ മാഷേ...

ബിപിൻ‌ജീ... ചിരിപ്പിക്കല്ലേ... :)

ajith said...

സന്തോഷങ്ങൾ

Areekkodan | അരീക്കോടന്‍ said...

ഉനൈസ്...നന്ദി

ബിപിനേട്ടാ...നാലാമത്തെ സിസേറിയന്‍ അറിഞ്ഞിടത്തോളം ഒരു കേരള റിക്കാര്‍ഡിനൊപ്പമാണ്.അതിനാല്‍ അത് തകര്‍ക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ല.

വിനുവേട്ടാ....നന്ദി

അജിത്തേട്ടാ...സന്തോഷം പങ്കുവയ്ക്കുന്നു.

Unknown said...

alhamdhulillah....!!!

Areekkodan | അരീക്കോടന്‍ said...

മുഹ്സിന...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്ക് നന്ദി

സുധി അറയ്ക്കൽ said...

ആഹാ .വൈകിയാലും ആസംസകള്‍ സ്വീകരിക്കുമല്ലോ.

Areekkodan | അരീക്കോടന്‍ said...

സുധീ...മോന്‍ മൂന്നാഴ്ച നേരത്തെയാ പ്രസവിക്കപ്പെട്ടത് , അതുകൊണ്ട് ആശംസകള്‍ വൈകിയിട്ടില്ല!!

Post a Comment

നന്ദി....വീണ്ടും വരിക