ആലുവാ മണൽ പുറത്ത്
കണ്ട പരിചയം പോലും കാണിക്കാതെ അവൻ തിരിഞ്ഞു നടന്നപ്പോൾ എന്റെ മോൾ ചോദിച്ചു.
“അത് ഉപ്പച്ചിയുടെ
ഫ്രണ്ട് അല്ലേ?”
“അതെ…“
“എന്നിട്ടെന്താ അയാൾ
ഒന്നും മിണ്ടാതെ പോയത്?”
“അതാണ് ഫേസ്ബുക് ഫ്രണ്ട്…“
“എന്നു വച്ചാൽ..?”
“സ്മൈലികൾ അയക്കും,നേരിട്ട്
തരില്ല!!”
3 comments:
അങ്ങനെ തന്നെ അങ്ങനെ തന്നെ
സത്യമാണ് മാഷെ....
ആശംസകള്‍
ഹാ ഹാ ഹാ.സമ്മതിച്ചു.
Post a Comment
നന്ദി....വീണ്ടും വരിക