Pages

Saturday, August 12, 2017

മലയാളവല്‍ക്കരണം

നമ്പൂരിയെക്കണ്ട പോക്കരാക്ക : എന്താ തിരുമേനീ...മൊകത്ത് ഒരു വൈക്ലബ്യം?

നമ്പൂരി : ഹും...ഇനി ആപ്പീസിലെല്ലാം മലയാളം മാത്രമേ പറ്റൊള്ളൂത്രെ....

പോക്കരാക്ക : അയിന്പ്പം ഇങ്ങള് എത്ത്‌നാ  തൂക്കം പുട്‌ച്ച കോയിക്കളെ മാതിരി നിക്ക്‍ണെ?

നമ്പൂരി : അട്ത്താഴ്‌ചേല് ആണ് എനിക്ക് ഡ്രൈവിംഗ് ടെസ്റ്റില്‍ 'H' ഇടേണ്ടത്... മലയാളവല്‍ക്കരണത്തിന്റെ ഭാഗമായി അവര്‍ ഇനി ‘അ’ എങ്ങാനും ഇടീപിച്ചാലോ?

4 comments:

Areekkodan | അരീക്കോടന്‍ said...

നമ്പൂരിയും പോക്കരാക്കയും

anEEEs VP said...

:)

© Mubi said...

ഹഹഹ

Areekkodan | അരീക്കോടന്‍ said...

അനീസ് ... വായനക്ക് നന്ദി.

മുബീ...നിനക്കും നന്ദി

Post a Comment

നന്ദി....വീണ്ടും വരിക