Pages

Saturday, February 28, 2009

കഷണ്ടിത്തലയിലെ ചെന്നിത്തല!

17/2/2009.ഞാന്‍ സുഹൃത്തിണ്റ്റെ കൂടെ ബൈക്കില്‍ കോളേജില്‍ നിന്ന്‌ മാനന്തവാടിയിലേക്ക്‌ മടങ്ങി വരികയായിരുന്നു.രമേശ്‌ ചെന്നിത്തലയുടെ കേരള രക്ഷാമാര്‍ച്ച്‌ മാനന്തവാടി ടൌണില്‍ എത്തിച്ചര്‍ന്ന സമയമായിരുന്നു അത്‌.എണ്റ്റെ താമസസ്ഥലം ടൌണിലെത്തുന്നതിന്‌ മുമ്പായതിനാല്‍ ഞാന്‍ ബൈക്കില്‍ നിന്നും ഇറങ്ങി.മൊബൈലിലൂടെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ നേരെ മുന്നിലേക്കാണ്‌ ഞാന്‍ ഇറങ്ങിയത്‌.എണ്റ്റെ സുന്ദരകഷണ്ടിത്തല അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അയാള്‍ ഫോണിലൂടെ പറഞ്ഞുകൊണ്ടിരുന്നത്‌ ഇങ്ങനെയായിരുന്നു...

"എടാ ഞാനിപ്പോള്‍ ചെന്നിത്തല കണ്ടുകൊണ്ടിരിക്കുകയാണ്‌ !!!"

1 comments:

Areekkodan | അരീക്കോടന്‍ said...

എണ്റ്റെ സുന്ദരകഷണ്ടിത്തല അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അയാള്‍ ഫോണിലൂടെ പറഞ്ഞുകൊണ്ടിരുന്നത്‌ ഇങ്ങനെയായിരുന്നു... "എടാ ഞാനിപ്പോള്‍ ചെന്നിത്തല കണ്ടുകൊണ്ടിരിക്കുകയാണ്‌ !!!"

Post a Comment

നന്ദി....വീണ്ടും വരിക