Saturday, May 16, 2009
തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞാല്‍....
സ്ഥാനാര്‍ത്ഥിയായ നമ്പൂരിയോട് പത്രപ്രവര്‍ത്തകര്‍: "തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞാല്‍ ആദ്യം വിളിച്ചറിയിക്കുന്നത് ആരെയായിരിക്കും?"
നമ്പൂരി:"ദേവിയെ"
പത്രപ്രവര്‍ത്തകര്‍:"ങേ!!!ദേവിയെയോ?"
നമ്പൂരി:"അതേ....എന്താ സംശ്യം?"
പത്രപ്രവര്‍ത്തകര്‍:"അല്ലാ...അതെങ്ങിനെ ദേവിയെ അറിയിക്കും?"
നമ്പൂരി:"ഹ..ഹ...ഹാ...മൊബൈല്‍ഫോണ്‍ വ്യാപകമായ ഇക്കാലത്ത് അതൊരു പ്രശ്നമാണോ?"
പത്രപ്രവര്‍ത്തകര്‍:"ങേ!!!ദേവിക്കും മൊബൈല്‍ കണക്ഷനോ?"
നമ്പൂരി:"പിന്നെന്താ....എന്റെ ഭാര്യ ദേവിക്ക് മൊബൈല്‍ഫോണ്‍ കണക്ഷന് പാടില്ലേ?"
8 comments:
തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞാല്‍....ഒരു നമ്പൂരിക്കഥ കൂടി.
:)
:)
:) :)
കൊള്ളാം
:)
:)
സമകാലിക സംഭവങ്ങളോട് പ്രതികരിച്ചു അരീക്കോടന്‍ ചെയ്യുന്ന പ്രതിവാരക്കുറിപ്പുകള്‍ നോക്കാറുണ്ട്.നന്നായിരിക്കുന്നു.ഗൗരവമേറിയകുറിപ്പുകള്ക്കു പുറമേ ഇത്തരത്തില്‍ നര്‍മ്മഭാഷണവും ഉള്‍പ്പെടുത്തിയതു നന്നായി.എനിക്കു കൂടുതല്‍ ഹൃദ്യമായി അനുഭവപ്പെട്ടു യാത്രയയപ്പിന്റെ വിവരണം.ഒന്നുവന്നുകാണാതിരുന്നതില് ഒരുകുറ്റബോധവും
എല്ലാവര്ക്കും നന്ദി
Post a Comment
നന്ദി....വീണ്ടും വരിക