Wednesday, September 16, 2009
അരീക്കോടന്‍ എന്ന അരിങ്ങോടര്
ചെറായി മീറ്റിന് വന്ന് സുന്ദരമായി തിരിച്ചുപോയ പലരും രണ്ട് ദിവസം കഴിഞ്ഞ് തുടങ്ങിയ ഈ പരമ്പര കണ്ട് (ഒന്ന് , രണ്ട് , മൂന്ന് , നാല് , അഞ്ച്,ആറ്) ഞെട്ടി(ചെറായി കാരണം ഇത്ര പോസ്റ്റോ എന്ന ഞെട്ടല്‍).അവസാനം സജീവേട്ടന് തന്നെ അത് ചെയ്തു.എല്ലാവരേയും അരിഞ്ഞു എന്ന് പറഞ്ഞ് എന്നെ അരിങ്ങോടരാക്കി. (അറിഞ്ഞു എന്ന് ഞാന്‍ പറഞ്ഞത് അരിഞ്ഞു എന്നായിപ്പൊയോ?)
7 comments:
എല്ലാവരേയും അരിഞ്ഞു എന്ന് പറഞ്ഞ് എന്നെ അരിങ്ങോടരാക്കി. (അറിഞ്ഞു എന്ന് ഞാന്‍ പറഞ്ഞത് അരിഞ്ഞു എന്നായിപ്പൊയോ?)
അരിങ്ങോടരായാലെന്താ...മോശാ...?!!
കണ്ടാരുന്നു:)
അരിങ്ങോടർ ചതിയനാണേ....
സജ്ജീവേട്ടന്റെ നോട്ടത്തിൽ ചന്തു ആരാണാവോ
അരിങ്ങോടരുടെ തലയില്‍ കുടുമ്മി കെട്ടാനുള്ള മുടീണ്ടാര്ന്നൂ...
:)
നന്ദി സുഹൃത്തുക്കളേ...
Post a Comment
നന്ദി....വീണ്ടും വരിക