Pages

Saturday, July 03, 2010

ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!

ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന എന്റെ കസിന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മെയില്‍ അയച്ചു - “പൊട്ടത്തിക്കും ഇ-മെയില്‍ ഐഡി,ഇന്റെര്‍നെറ്റ് മയിലാടി”.

ഇന്ന് അര്‍ജന്റീനയുടെ കളി കൂടി കഴിഞ്ഞതോടെ, ഇനി സ്പെയിനും കൂടി തോല്‍ക്കുകയാണെങ്കില്‍ ഞാന്‍ പറയും - “വേള്‍ഡ് കപ്പ് മയിലാടി”.

എങ്ങനെ പറയാതിരിക്കും?

നിലവിലുള്ള ചാമ്പ്യന്മാര്‍ ഇറ്റലിയും റണ്ണേഴ്സ് അപ് ഫ്രാന്‍സും ഒന്നാം റൌണ്ടില്‍ തന്നെ പുറത്ത് !

മുന്‍ ചാമ്പ്യന്മാര്‍ ഇംഗ്ലണ്ടും കഴിഞ്ഞ പ്രാവശ്യത്തെ സെമിഫൈനലിസ്റ്റുകളുമായ പോര്‍ചുഗലും രണ്ടാം റൌണ്ടില്‍ പുറത്ത് !!

അഞ്ചുതവണ കപ്പില്‍ മുത്തമിട്ട ബ്രസീലും കപ്പുറപ്പിച്ച് വിമാനമിറങ്ങിയ അര്‍ജന്റീനയും മൂന്നാം റൌണ്ടില്‍ പുറത്ത് !!!

ഇനി പര്വെഗ്വെ കൂടി ജയിച്ചാല്‍ ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!

8 comments:

Areekkodan | അരീക്കോടന്‍ said...

ഇനി പര്വെഗ്വെ കൂടി ജയിച്ചാല്‍ ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!

poor-me/പാവം-ഞാന്‍ said...

മുന്‍ വിധി തകരട്ടെ...
കാല്പന്തുകളി ജയിക്കട്ടെ...

Sabu Kottotty said...

ഞാനപ്പഴേ പറഞ്ഞതാ അര്‍ജന്റീനയും ബ്രസീലുമൊക്കെ കപ്പു കണ്ടുമടങ്ങുമെന്ന്. എന്നെ തിന്നാന്‍ വന്നവരൊക്കെ എവിടെ... കൂഊഊഊഊഊഊഊഊഊഊഊ

അടുത്തകുറി കപ്പ് അരീക്കോട്ടെത്തും.... ഒന്ന് ഇപ്പഴേ ഒത്തുപിടിച്ചോ.....

Naushu said...

ഇനിയാണ് കളി തുടങ്ങാന്‍ പോകുന്നത്...

ശ്രീ said...

'മയിലാടി!'

ഈ വാക്ക് ഇതാദ്യമായാണ് കേള്‍ക്കുന്നത്

കൂതറHashimܓ said...

ഒട്ടകം ആടുമോ..??

ponmalakkaran | പൊന്മളക്കാരന്‍ said...

മാഷെ "ഗപ്പ്" ആരുടേയും കുത്തകയോന്നും അല്ലല്ലോ കളിക്കുന്നവര്‍ ജയിക്കട്ടെ ! ജയിക്കുന്നവര്‍ കളിക്കട്ടെ !

Haris said...

mashee, ee 'mayiladi' enuvachaal enthanu?

Post a Comment

നന്ദി....വീണ്ടും വരിക