എന്റെ വീടുപണി ഏകദേശം അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.താഴെ നിലയില്‍ മാര്‍ബിള്‍ വിരിക്കുന്ന പണി കഴിഞ്ഞു. മുകള്‍ നിലയില്‍ , കീശ താങ്ങാത്തത് കാരണം ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്കും അതിലും ഇമ്മിണി വല്യ വില വെത്യാസവും ഉള്ള മാര്‍ബൊണൈറ്റ് എന്ന സാധനവും നിരത്തികൊണ്ടിരിക്കുന്നു. വേണ്ടാ ആക്രാന്തം കാണിക്കണ്ട, പാലുകാച്ചലിന് ബൂലോകരെ മുഴുവന്‍ ക്ഷണിക്കും.
ഇന്ന് എന്റെ വീട്ടില്‍ പുതിയ ശുദ്ധജലവിതരണ കണക്ഷനും ലഭിച്ചു.അങ്ങനെ സര്ക്കാറ് ഭാഗത്ത് നിന്നും ലഭിക്കേണ്ട രണ്ട് സംഗതികള്‍ (വൈദ്യുതിയും ജലവും)വലിയ ബുദ്ധിമുട്ട് ഒന്നും കൂടാതെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.
5 comments:
സാറെ, കരണ്ടും വെള്ളവും ശരിയായില്ലേ ജീവവായു ദൈവം ഫ്രീ ആയിട്ടും തരുന്നില്ലേ? വീട് പണിയുടെ പ്രയാസം ശരിക്കറിയാം പെട്ടന്ന് പൂര്‍ത്തിയാകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
വീടൊരു പണിയാണ്. തീരുംവരെ
പെട്ടന്ന് പൂര്‍ത്തിയാകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
veedu pani aarengilum poorthiyaakkiyaal avan bhagyavaan.
pani theeraatha onnineyaa veedu ennu parayunnath.. alle maashe..
Post a Comment
നന്ദി....വീണ്ടും വരിക