Pages

Friday, February 25, 2011

അര്‍ക്കീസ് വര്‍ഗ്ഗീസ് .

പേര് വര്‍ഗീസ് എന്നാണെങ്കിലും നാട്ടുകാര്‍ അര്‍ക്കീസ് എന്ന് വിളിക്കുന്ന വര്‍ഗീസ് ചേട്ടന്‍ പോക്കരാക്കയോട്‌ : “ഞാന്‍ എന്റെ ശരീരം മരണ ശേഷം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു.”

പോക്കരാക്ക : “ അപ്പം ശവപ്പെട്ടി വാങ്ങ്ണതും ലാഭിച്ചു , നീ ഒറിജിനല്‍ അര്‍ക്കീസ് തെന്നെ..”

9 comments:

Areekkodan | അരീക്കോടന്‍ said...

“ അപ്പം ശവപ്പെട്ടി വാങ്ങ്ണതും ലാഭിച്ചു , നീ ഒറിജിനല്‍ അര്‍ക്കീസ് തെന്നെ..”

Yasmin NK said...

അപ്പൊ കടമത്ത് നിന്നും വന്നോ..?ഇനി പറയൂ..ടൂര്‍ വിശേഷങ്ങള്‍.പണ്ടൊരിക്കല്‍ പോയതാണു കടമത്ത്, പക്ഷെ ഒന്നൂടെ പോകണമെന്നുണ്ട്.എങ്ങനെ, എത്ര കോസ്റ്റ് വന്നു എന്നൊക്കെ ഒന്നു പറയൂ പ്ലീസ്

Unknown said...

ടൂര്‍ പോയി വന്ന് തമാശ പറയല്ലിം മാഷേ..
യാത്രാ വിശേഷങ്ങള്‍ കേള്‍ക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

മുല്ല...അതേ ഇന്നലെ തിരിച്ചെത്തി.ഇനി അതിന്റെ കുറേ തമാശകളും കാര്യങ്ങളും പങ്ക് വയ്ക്കാന്‍ ഉണ്ട്.തീര്‍ച്ചയായും എല്ലാം പിന്നാലെ വരുന്നു.

എക്സ്പ്രവാസിനി...അതും തമാശയാ.അതിനു മുമ്പ് കിടക്കട്ടെ ഒരു പോക്കരാക്ക കഥ കൂടി എന്ന് കരുതി.

കണ്ണനുണ്ണി said...

hihi :)

Jazmikkutty said...

സ്വന്തം കഥ എഴുതി ഞങ്ങളെ ചിരിപ്പിക്കാതെ അരീക്കോടന്‍ മാഷേ...യാത്രാ വിശേഷം കാത്തിരിക്കുന്നു..

പഞ്ചാരകുട്ടന്‍ -malarvadiclub said...

സംഭവം തന്നെ
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

Areekkodan | അരീക്കോടന്‍ said...

കൂതറേ...??

കണ്ണനുണ്ണീ...നന്ദി

ജസ്മിക്കുട്ടീ...പോസ്റ്റിത്തുടങ്ങി

ഫെനില്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അങോട്ട് ദാ ഇപ്പോ വരാം.

Unknown said...

:)

Post a Comment

നന്ദി....വീണ്ടും വരിക