Pages

Monday, August 15, 2011

അമ്മക്ക് പ്രസവ വേദന ,മകള്‍ക്ക് വീണ വായന

നമ്പൂരിയോട്‌ മകള്‍ :“ അച്ഛാ...ഒരു സംശയം ?”

നമ്പൂരി: “ഉവ്വുവ്വ്, ചോദിച്ചോളൂ...”

മകള്‍: “ അമ്മക്ക് പ്രസവ വേദന ,മകള്‍ക്ക് വീണ വായന എന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത് എന്താ?”

നമ്പൂരി:“മകള്‍ വീണ വായിക്കാന്‍ തുടങ്ങിയാല്‍ അമ്മമാര്‍ ഈ പണിക്ക് നടക്കരുത് എന്ന്‌!!”

6 comments:

Areekkodan | അരീക്കോടന്‍ said...

ഒരു സംശയം ?

ponmalakkaran | പൊന്മളക്കാരന്‍ said...

ഉവ്വ.. ഉവ്വ...

കലി said...

വേറിട്ട ചിന്ത ,,,, നല്ല നര്‍മം...

പണിക്കു പോയാലും ഫലം വാങ്ങാതെ സൂക്ഷിച്ചാല്‍ പോരെ

ശ്രീനാഥന്‍ said...

അങ്ങനെയും വ്യാഖ്യാനിക്കാമല്ലേ, നന്നായി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വീണ വായിച്ചാല്‍ അമ്മയുടെ പ്രസവ വേദന കുറയുമായിരിക്കും ...

Unknown said...

ഹത് കൊള്ളാം മാഷെ.. കലക്കി.
സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

Post a Comment

നന്ദി....വീണ്ടും വരിക