Pages

Saturday, December 01, 2012

എന്റെ ലോകറിക്കാര്‍ഡുകള്‍

അങ്ങനെ അരീക്കോടന്‍ ആദ്യമായി ബീമാനത്തിലും ആദ്യമായി രാഷ്ട്രപതി ഭവനിലും കേറി ! സ്വപ്നത്തിലല്ല, നേരിട്ട് ! രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ കയറി രാഷ്ട്രപതിയെ നേരിട്ട് കാണുന്ന ആദ്യ അരീക്കോട്ടുകാരന്‍ , ആദ്യ ബൂലോകന്‍ (?) അങ്ങനെ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമുള്ള (ശങ്കര്‍ സിമന്റിനോട് കടപ്പാട്) നിരവധി ആദ്യ ലോകറിക്കാര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഞാന്‍ രാഷ്ട്രപതി ഭവന്‍ പടി ഇറങ്ങിയത്.ആ കഥകള്‍ ഉടന്‍ ബൂലോകത്ത്.....

8 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമുള്ള (ശങ്കര്‍ സിമന്റിനോട് കടപ്പാട്) നിരവധി ആദ്യ ലോകറിക്കാര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഞാന്‍ രാഷ്ട്രപതി ഭവന്‍ പടി ഇറങ്ങിയത്.ആ കഥകള്‍ ഉടന്‍ ബൂലോകത്ത്.....

ajith said...

ആണോ..?
എങ്കില്‍ ആശംസകള്‍ ഇതാ പിടിച്ചോ..!!

Haris said...

mashee.. best wishes

Jaleel 002 said...

aashamsakal...

അനില്‍@ബ്ലോഗ് // anil said...

എല്ലാം പോരട്ടെ.

SHANAVAS said...

കൊള്ളാം മാഷെ, മാഷ്‌ ഒരു പുലി തന്നെ.. വെറും പുലിയല്ല.. പുപ്പുലി തന്നെ.. ആശംസകള്‍..

ഫൈസല്‍ ബാബു said...

ഖോജ രാജാവായ തമ്പുരാനെ അതും സംഭവിച്ചോ ???

നിസാരന്‍ .. said...

അഭിനന്ദനങ്ങള്‍ മാഷെ.. വിവരനങ്ങള്‍ക്ക് കാത്തിരിക്കുന്നു

Post a Comment

നന്ദി....വീണ്ടും വരിക