എന്റെ ചെറിയ അനിയന്റെ മോന് മുന്നയും എന്റെ ചെറിയ മോള് ലൂനയും സമപ്രായക്കാരാണ് - മൂന്ന് വയസ്സ്.ഇന്നലെ മുന്ന എന്റെ വീട്ടില്‍ വന്നു.അവന്റെ വീട്ടില്‍ നഴ്സറിയില്‍ പോകുന്ന ആരോ ഉള്ളതിനാല്‍ പല ഇംഗ്ലീഷ് പദങ്ങളും അവന് പഠിച്ചിട്ടുണ്ട്.അവന് അത് വിളമ്പുകയാണ്.
മൂക്കില്‍ തൊട്ടു കൊണ്ട് മുന്ന : നോസ്
ലൂന : നോസ് അല്ലെടാ മൂക്ക് എന്നാ....
മുന്ന: മൂക്ക് അല്ല നോസ്
ലൂന: നോസ് അല്ല മൂക്ക്
അവസാനം രണ്ടാളും കച്ചറയായി.ഉടന്‍ മുന്ന : പുതുപ്പാടിയില്‍ (അവന്റെ ഉമ്മയുടെ നാട്) ഇതിന് നോസ് എന്നാ പറയാ....!!!
മൂക്കില്‍ തൊട്ടു കൊണ്ട് മുന്ന : നോസ്
ലൂന : നോസ് അല്ലെടാ മൂക്ക് എന്നാ....
മുന്ന: മൂക്ക് അല്ല നോസ്
ലൂന: നോസ് അല്ല മൂക്ക്
അവസാനം രണ്ടാളും കച്ചറയായി.ഉടന്‍ മുന്ന : പുതുപ്പാടിയില്‍ (അവന്റെ ഉമ്മയുടെ നാട്) ഇതിന് നോസ് എന്നാ പറയാ....!!!
5 comments:
നോസ് അല്ല മൂക്ക് !!!
കൊള്ളാം... ഉത്തരം മുട്ടാതെ അവന് ഒരു കാരണം കണ്ടെതിയല്ലോ... നന്നായി.
ആശംസകള്‍.,..
http://aswanyachu.blogspot.in/
നോസാണോ മൂക്കാണോ..?
കണ്‍ഫ്യൂഷനായല്ലോ
നോസാകുന്ന മൂക്ക്
ആശംസകള്‍
പിന്നല്ലാതെ...
Post a Comment
നന്ദി....വീണ്ടും വരിക