പഴക്കടയില്‍ നിന്നും
ഒരു ഐറ്റം ചൂണ്ടി നമ്പൂരി: ഇതേതാ പഴം ?
കടക്കാരന് : റമ്പൂട്ടാന്‍
നമ്പൂരി : ങേ!! ഒരുമ്പെട്ടവനോ?
തൊട്ടടുത്തത് ചൂണ്ടി നമ്പൂരി വീണ്ടും : ഇതോ?
കടക്കാരന് : അല്‍ഫോന്‍സ
ഉടന്‍ നമ്പൂരിയുടെ ആത്മഗതം : ‘ഒരുമ്പെട്ടവനെയും അല്‍ഫോന്‍സയെയും അടുത്തടുത്ത് വയ്ക്കുന്നത് അത്ര നല്ലതല്ലട്ടോ !!!’
തൊട്ടടുത്തത് ചൂണ്ടി നമ്പൂരി വീണ്ടും : ഇതോ?
കടക്കാരന് : അല്‍ഫോന്‍സ
ഉടന്‍ നമ്പൂരിയുടെ ആത്മഗതം : ‘ഒരുമ്പെട്ടവനെയും അല്‍ഫോന്‍സയെയും അടുത്തടുത്ത് വയ്ക്കുന്നത് അത്ര നല്ലതല്ലട്ടോ !!!’
10 comments:
വളരെക്കാലത്തിന് ശേഷം ഒരു നമ്പൂരി പോസ്റ്റ്.....
:)
കൊഴപ്പിക്കുന്ന പേരുകള്‍ തന്ന്യാ പഴങ്ങള്‍ക്കും;പണ്ടേപ്പോലെ....വല്ല...
ആശംസകള്‍ മാഷെ
റോസാപ്പൂ...:)
തങ്കപ്പേട്ടാ...ഇന്നലെ ലുഅമോള് കുറെ പഴങ്ങളുടെ പേര് പറഞ്ഞു.ഞാന്‍ വാ പൊളിച്ച് നിന്നുപോയി.
മാഷേ... :) :)
മുബീ...!!!
ഹാ ഹാ ഹാാ.ഇച്ചിരെ മാറ്റി വെക്കാൻ പറയൂ!!!
സുധീ...ഇത് കേരളമാ,സൂക്ഷിക്കണം
‘ഒരുമ്പെട്ടവനെയും അല്‍ഫോന്‍സയെയും
അടുത്തടുത്ത് വയ്ക്കുന്നത് അത്ര നല്ലതല്ലട്ടോ !’
മുരളിയേട്ടാ...ശരിയല്ലേ?
Post a Comment
നന്ദി....വീണ്ടും വരിക