Pages

Thursday, March 06, 2008

വണ്ടി എങ്ങാനും താമസിച്ചിരുന്നെങ്കി..??

രാമന്‍ നമ്പൂരി ആദ്യമായി സിനിമ കാണാന്‍ പോയി.ഹെഡ്‌ലൈറ്റിട്ട്‌ തീവണ്ടി വരുന്നതായിരുന്നു ആദ്യ സീന്‍.സിനിമ കണ്ടിറങ്ങിയ നമ്പൂരിയോട്‌ സുഹൃത്ത്‌: സിനിമ എങ്ങിനെയുണ്ട്‌ തിരുമേനീ..? നമ്പൂരി: ശിവ ശിവാ...തിയേറ്ററിനകത്ത്‌ എന്തൊരിരുട്ടാ...കണ്ണ്‍ കാണാത്ത ഇരുട്ട്‌.... സുഹൃത്ത്‌:എന്നിട്ടോ? നമ്പൂരി:ലൈറ്റിട്ട്‌ ആദ്യം തന്നെ ഒരു തീവണ്ടി വന്നതോണ്ട്‌ നോമിന്‌ കൊഴപ്പംല്ലാതെ സിനിമ കാണാന്‍ പറ്റി.ആ വണ്ടി എങ്ങാനും താമസിച്ചിരുന്നെങ്കി...ശിവ..ശിവാ...ആര്‍ക്കേലും സിനിമ കാണാന്‍ പറ്റ്വോ ആ ഇരുട്ടില്‍...

8 comments:

Areekkodan | അരീക്കോടന്‍ said...

ആ വണ്ടി എങ്ങാനും താമസിച്ചിരുന്നെങ്കി...ശിവ..ശിവാ...ആര്‍ക്കേലും സിനിമ കാണാന്‍ പറ്റ്വോ ആ ഇരുട്ടില്‍........

നമ്പൂരിക്കഥകള്‍ തുടരുന്നു...

ശ്രീ said...

നമ്പൂരി പിന്നെയും കലക്കി.

തുടരട്ടെ മാഷേ...
:)

ചിതല്‍ said...

തോന്ന്യാക്ഷരങ്ങള്‍,, ഇനിയും പോരട്ടെ...
:)

ബാജി ഓടംവേലി said...

കൊള്ളാം....

lulu said...

നംബൂതിരി ആള് തരക്കേദില്ല്യാ ട്ട്വൊ......കൊള്ളാം ഭേശായിരിക്കുണു.....

Areekkodan | അരീക്കോടന്‍ said...

ചിതലിനും ലുലുവിനും തോന്ന്യാക്ഷരങ്ങളിലേക്ക്‌ സ്വാഗതം
ശ്രീക്കും ബാജിക്കും ചിതലിനും ലുലുവിനും ,നല്ല വാക്കുകള്‍ക്കും പ്രോല്‍സാഹനങ്ങള്‍ക്കും നന്ദി.

നിരക്ഷരൻ said...

നമ്പൂതിരിയുടെ ഒരു കാര്യം.
:)

siva // ശിവ said...

ഓഹ്‌........

സസ്നേഹം,
ശിവ.

Post a Comment

നന്ദി....വീണ്ടും വരിക