Pages

Monday, March 24, 2008

അച്ഛന്റെ ഭാഗ്യം..

തുടര്‍ച്ചയായി ഏഴാം ദിവസവും ഉറക്കത്തില്‍ മൂത്രമൊഴിച്ച ഉണ്ണിനമ്പൂരിയെ അമ്മ ശകാരിക്കുകയാണ്‌. "എന്താ ഉണ്ണീ....ഏഴാം ദിവസവും നീ മൂത്രമൊഴിച്ചൂലേ..? നിന്റെ കുമ്പ്ലങ്ങ ഇന്ന് ഞാന്‍ കണ്ഠിച്ച്‌ കിണറ്റിലിടും..." പരുങ്ങി നില്‍ക്കുന്ന ഉണ്ണിനമ്പൂരിയെ നോക്കി അപ്പോള്‍ അച്ഛന്‍ നമ്പൂരി ആത്മഗതം ചെയ്തു. 'നിശ്ശം.....നീ അച്ഛന്റെ മോന്‍ തന്നെ....അച്ഛന്‍ കുട്ട്യായിരുന്നപ്പോ ഈ അമ്മയെ വേളി കഴിക്കാഞ്ഞത്‌ അച്ഛന്റെ ഭാഗ്യം..'

5 comments:

Areekkodan | അരീക്കോടന്‍ said...

'നിശ്ശം.....നീ അച്ഛന്റെ മോന്‍ തന്നെ....അച്ഛന്‍ കുട്ട്യായിരുന്നപ്പോ ഈ അമ്മയെ വേളി കഴിക്കാഞ്ഞത്‌ അച്ഛന്റെ ഭാഗ്യം..'......നമ്പൂരിക്കഥകള്‍ തുടരുന്നു

ശ്രീ said...

ഹ ഹ.
:)

ബീരാന്‍ കുട്ടി said...

ഹ ഹ. :)

konchals said...

ഹ ഹ......

ഇതിലപ്പുറം എന്തു കമന്റാന്‍...

Anonymous said...

കലക്കി.. അച്ചന്റെ ഭാഗ്യം തന്നെ

Post a Comment

നന്ദി....വീണ്ടും വരിക