തിരക്കുള്ള ബസ്സില്‍ ഒരു സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും തൊട്ടടുത്ത് നിന്നിരുന്ന സ്ത്രീകള്‍ ഇരിക്കാത്തത് കണ്ട് പോക്കരാക്ക ചോദിച്ചു -
“സീറ്റ് ണ്ടായിട്ടും ഇര്ക്കാത്തെന്താ?”
ചോദ്യം കേട്ട് ഒരു സ്ത്രീ പോക്കരാക്കയെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു -
“അതിന് മുകളില്‍ എഴുതിയത് കണ്ടില്ലേ?”
പോക്കരാക്ക അത് വായിച്ചു - “സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍” !!!!
“സീറ്റ് ണ്ടായിട്ടും ഇര്ക്കാത്തെന്താ?”
ചോദ്യം കേട്ട് ഒരു സ്ത്രീ പോക്കരാക്കയെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു -
“അതിന് മുകളില്‍ എഴുതിയത് കണ്ടില്ലേ?”
പോക്കരാക്ക അത് വായിച്ചു - “സീനിയര്‍ സിറ്റിസണ്‍ സ്ത്രീകള്‍” !!!!
7 comments:
പോക്കരാക്ക വീണ്ടും...
‘ഠൊ’,,, ഇപ്പോൾ ആദ്യം കാണുന്ന സീറ്റിലൊക്കെ കയറിയിരിക്കുന്ന സ്വഭാവമാണ് സ്ത്രീകൾക്ക്, സംശയം ഉണ്ടെങ്കിൽ വായിച്ചു നോക്കിക്കോ,, http://mini-mininarmam.blogspot.in/2010/04/blog-post_24.html
ടീച്ചറേ...സമ്മതിച്ചു.പക്ഷേ മേല്‍ സീറ്റ് അത്ര കണ്ട് പിടിക്കില്ല എന്നത് തന്നെയാണ് സത്യം.
ഹാ ഹാ...സീനിയര്‍ സിറ്റിസണ്‍ സ്ത്രീ ആകാന്‍ ആരെങ്കിലും സമ്മതിക്കുമോ
പോക്കരാക്ക അത്രയും ചിന്തിച്ചില്ല.
ആശംസകള്‍
hihi
SOftware Download:
http://patchdownloads.blogspot.in/
Post a Comment
നന്ദി....വീണ്ടും വരിക