വഴിയില്‍ പോക്കരാക്കയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു.
“പോക്കരാക്കേ അറിഞ്ഞില്ലേ...നമ്മുടെ നാട്ടില്‍ പുതിയ സ്റ്റേഡിയം വരുന്നു...”
പോക്കരാക്ക: ആ....ആകെ വിലക്കുറവില്‍ കാണാന്‍ പറ്റിയിരുന്നത് പന്ത് കളിയായിരുന്നു...അതിനും വില കൂടും ന്ന്....
ഞാന്‍ : അങ്ങനെയാരാ പറഞ്ഞേ?
പോക്കരാക്ക: ഇപ്പോള്‍ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ഗാലറി ടിക്കറ്റിന് എത്രയാ?
ഞാന്‍: പത്ത് രൂപ
പോക്കരാക്ക:സ്റ്റേഡിയം വന്നാല്‍ അത് ഇരുപത്തഞ്ച് രൂപ ആകില്ലേ? അതാ പറഞ്ഞത് പന്ത് കളിക്കും വില കൂടും ന്ന്....

4 comments:
അതാ പറഞ്ഞത് പന്ത് കളിക്കും വില കൂടും ന്ന്....
വികസനത്തിന്റെ വില
തന്നെ... തന്നെ.
വളരട്ടങ്ങനെ...
ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക