ബ്രസീൽ ലോകകപ്പ് മലപ്പുറത്ത്
വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ
ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു….അവയിൽ ചിലത്.
ഇരുപത്തേഴാം രാവിന് മുഹമ്മദാജിയുടെ
വീട്ടുപടിക്കൽ നീണ്ട ക്യൂ കണ്ട പോക്കരാക്ക
-
“യാ കുദാ…ഇതെത്താ കൊണ്ടോട്ടി നേർച്ച മയമാജിന്റെ പേരേക്ക് സെലം മാറ്റ്യോ?”
ഇത് കേട്ട മയമാക്ക : ഏയ്….ലോകകപ്പ് കയ്ഞ്ഞ്ട്ട്ള്ള പസ്റ്റ് ഇരുവത്തേയാം രാവാ….
പോക്കരാക്ക : അയ്നെത്താ
?
മയമാക്ക : ബെറ്റ് വെച്ച്
കൊറേ എണ്ണത്ത്ന് പൈസ പോയി…ഇഞ്ഞി പെരുന്നാള് കയ്ച്ചെണെങ്കി ഇന്ന് കിട്ടീട്ട്
മാണം..അതെന്നെ…
3 comments:
ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു….അവയിൽ ചിലത്.
:)
ഇങ്ങടേ നാട്ടാര് ഒരു സംഭവാണല്ലോ കോയാ... :)
Post a Comment
നന്ദി....വീണ്ടും വരിക