ബ്രസീൽ ലോകകപ്പ് മലപ്പുറത്ത്
വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ
ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു….അവയിൽ ചിലത്.
ബ്രസീൽ ആരാധകനായിരുന്ന
കോയമോന്റെ ടീ ഷർട്ടിലെ പത്താം നമ്പറിലെ പൂജ്യത്തിന് നടുവിൽ വലിയൊരു ദ്വാരം.ഇതു കണ്ട
അയിദർമാൻ -
“എത്താ കോമോ…ഷർട്ടിന് ബെല്ല്യൊരു ഓട്ട..?”
കോയമോൻ : സെമീലും തോറ്റോലെ
ഫൈനലിലും ബല തൊളച്ച് കേറ്യേത് പത്തെണ്ണാ…പത്തെണ്ണം…അയിന്
ഞമ്മളെ വക സപ്പോർട്ടാ ത്…
2 comments:
ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു….അവയിൽ ചിലത്.
കലക്കി...
Post a Comment
നന്ദി....വീണ്ടും വരിക