ലോകത്തിലെ എല്ലാ ദിനാചരണങ്ങളും ഒരു ദിവസം മുഴുവനാണ്. എന്നാൽ വിഡ്ഢി ദിനം ഉച്ചക്ക് 12 മണി വരെ മാത്രമേയുള്ളൂ എന്ന് ചെറുപ്പം മുതലേ കേൾക്കുന്നു. ഈ വിഡ്ഢിത്തരം ഉണ്ടാക്കി വച്ചതാരാണാവോ ?
Thursday, March 31, 2016
വിഡ്ഢികൾക്ക് വേണ്ടി...
ലോകത്തിലെ എല്ലാ ദിനാചരണങ്ങളും ഒരു ദിവസം മുഴുവനാണ്. എന്നാൽ വിഡ്ഢി ദിനം ഉച്ചക്ക് 12 മണി വരെ മാത്രമേയുള്ളൂ എന്ന് ചെറുപ്പം മുതലേ കേൾക്കുന്നു. ഈ വിഡ്ഢിത്തരം ഉണ്ടാക്കി വച്ചതാരാണാവോ ?
5 comments:
വിഡ്ഢികൾക്ക് വേണ്ടി...
'ഉച്ചതിരിഞ്ഞാ'ലെന്തു ചര്‍ച്ച മാഷെ.
ആശംസകള്‍
വിഡ്ഢിദിനാശംസകൾ!!!!(കൂടെ വാട്സാപ്പിലെ ഒരു കണ്ണടച്ച,നാക്ക് നിട്ടിയ സ്മൈലിയും)
തങ്ക്പ്പേട്ടാ....അതുകൊണ്ടല്ലേ മോഹന്‍ലാല്‍ ചോദിക്കുന്നത് , വൈകിട്ടെന്താ പരിപാടി ?
സുധീ....വീണ്ടും ഇവിടെക്കണ്ടതില്‍ സന്തോഷം.
എന്തേ..? ഉച്ചവരെ വിഡ്ഢിയായിട്ടും മതിയാകുന്നില്ലേ ..? :) :)
Post a Comment
നന്ദി....വീണ്ടും വരിക