Pages

Wednesday, May 07, 2008

വര്‍ക്കേരിയയിലെ കൊലപാതകം - ഒരു ഫ്ലാഷ്‌ ബാക്ക്‌

ഞാന്‍ വാടകക്കാരനാണെങ്കിലും , ഇത്‌ തന്റെ വീടാണെന്ന ഭാവത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള അവന്റെ വരവ്‌ എനിക്ക്‌ ഒട്ടും ദഹിച്ചില്ല.

പെട്ടെന്നുള്ള കോപത്തില്‍ ചെരിപ്പൂരി ഞാന്‍ അവന്റെ തലക്ക്‌ തന്നെ നന്നായൊന്ന് പൂശി !!!

തല ചതഞ്ഞരഞ്ഞ്‌ ആ കൂറ അപ്പോള്‍ തന്നെ വര്‍ക്കേരിയയില്‍ ചത്തുവീണു.

7 comments:

Areekkodan | അരീക്കോടന്‍ said...

പെട്ടെന്നുള്ള കോപത്തില്‍ ചെരിപ്പൂരി ഞാന്‍ അവന്റെ തലക്ക്‌ തന്നെ നന്നായൊന്ന് പൂശി !!!

ഇടക്ക്‌ ഇങ്ങനെ ഒന്നും കിടക്കട്ടെ...

കുഞ്ഞന്‍ said...

ഇതാണ് വാടകയ്ക്ക് വീടുകൊടുത്താലുള്ള ഫലം. പാവം മുതലാളി..!

ബഷീർ said...

U TOO AREEKKODAN..

* ഗുഡ്‌ ബൈ റോച്ചസ്‌ വാങ്ങാന്‍ വേണ്ടി പുറപ്പെട്ടതായിരുന്നു... ഇങ്ങിനെ ഒരാളെ കണ്ടെത്തിയത്‌ നന്നായി..
അപ്പോള്‍ മാഷെ എപ്പോഴാ സൌകര്യം.. കൂറ ശല്യം അധികരിച്ചിരിക്കുന്നു..

* name of a pest control paste

Rafeeq said...

:D

Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായീ...സന്തോഷം
കുഞ്ഞാ...ഞാന്‍ ഇനി വീട്‌ വാടകക്ക്‌ കൊടുക്കില്ല.(അതിന്‌ ആദ്യം വീട്‌ വേണ്ടേ എന്ന് ചോദിക്കരുത്‌)
ബഷീറേ.....ആ സാധനം പറഞ്ഞു തന്നതിന്‌ നന്ദി.ലക്ഷ്മണ രേഖ എന്ന ഒരു സാധനം കുറേ പരീക്ഷിച്ചു നോക്കി മടുത്തു.
rafeeq....സ്വാഗതം

Unknown said...

നിങ്ങളിത്ര ക്രൂരനാണോ

Jayasree Lakshmy Kumar said...

അങ്ങിനെ ഒരു ‘കൊല നടന്നു‘

Post a Comment

നന്ദി....വീണ്ടും വരിക