Pages

Thursday, April 17, 2008

ക്വരങ്ങന്‍...ക്വരങ്ങന്‍....!!

"ഉമ്മാ....ക്വരങ്ങന്‍...ക്വരങ്ങന്‍...."

ഞാന്‍ വീട്ടില്‍ എത്തിയ ഉടനെ ചെറിയ മോള്‍ വിളിച്ചു പറഞ്ഞു.

ആരെങ്കിലും അത്‌ കേട്ടോ എന്ന് ഞാന്‍ ചുറ്റും ഒന്ന് വീക്ഷിച്ചു.ഇല്ല, ആരും കേള്‍ക്കാത്തത്‌ ഭാഗ്യം എന്ന ആത്മഗതത്തോടെ ഞാന്‍ വേഗം വാതില്‍ തുറന്ന് അകത്ത്‌ കയറി.

രണ്ടെണ്ണം ചന്തിക്ക്‌ പൊട്ടിച്ചു കൊടുക്കാന്‍ മോളെ നോക്കിയപ്പോളാണ്‌, വീട്ടിനു പിന്നില്‍ എന്നും വരാറുള്ള കുരങ്ങന്മാരെ നോക്കി അവള്‍ നില്‍ക്കുന്നത്‌ കണ്ടത്‌.ആ കുരങ്ങന്മാര്‍ വന്ന കാര്യമായിരുന്നു അവള്‍ വിളിച്ചു പറഞ്ഞത്‌ !!!

13 comments:

Areekkodan | അരീക്കോടന്‍ said...

"ഉമ്മാ....ക്വരങ്ങന്‍...ക്വരങ്ങന്‍...." ഞാന്‍ വീട്ടില്‍ എത്തിയ ഉടനെ ചെറിയ മോള്‍ വിളിച്ചു പറഞ്ഞു.

ആരെങ്കിലും അത്‌ കേട്ടോ എന്ന് ഞാന്‍ ചുറ്റും ഒന്ന് വീക്ഷിച്ചു.ഇല്ല, ആരും കേള്‍ക്കാത്തത്‌ ഭാഗ്യം......ഇന്നലെ നടന്ന ഒരു കൊച്ചു സംഭവം....

Anonymous said...

ഹഹഹ !

മൂര്‍ത്തി said...

അങ്ങനെ വിശ്വസിച്ചാശ്വസിക്കാം...:)

siva // ശിവ said...

so nice one.....

Unknown said...

മോളു് സത്യം പറഞ്ഞാലും ചന്തിക്കു് പൊട്ടിക്കും!?

ഏറനാടന്‍ said...

സത്യം പറഞ്ഞാലും അടി! :)

കുറ്റ്യാടിക്കാരന്‍|Suhair said...

:)

കുറ്റ്യാടിക്കാരന്‍|Suhair said...

:)

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Pen Drive, I hope you enjoy. The address is http://pen-drive-brasil.blogspot.com. A hug.

ബഷീർ said...

മോളുടെ ഉമ്മാട്‌ ചോദിച്ചാല്‍ സത്യാവസ്ഥ അറിയാം..

പിള്ളമനസ്സില്‍ കള്ളമില്ല എന്നല്ലേ..


( ഞാന്‍ ഓടി )

Areekkodan | അരീക്കോടന്‍ said...

guptan.....സ്വാഗതം
മൂര്‍ത്തീ,ബഷീറേ....രണ്ടാളെയും ഞാനുണ്ടല്ലോ... (ഒരു ചുക്കും ചെയ്യില്ലട്ടോ?)
അനൂപ്‌.ശിവ,കുറ്റ്യാടിക്കാരാ.......നന്ദി
ബാബു ,ഏറനാടന്‍....സ്വാഗതം,പുതിയ നിയമം അങ്ങനെയാ....സത്യം പറഞ്ഞാലും അടി!!!
pen drive.... സ്വാഗതം, നല്ല വാക്കുകള്‍ക്ക്‌ നന്ദി.

നിരക്ഷരൻ said...

ഈ മാഷിന്റെഒരു കാര്യം. കൊച്ച് തല്ല് കൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെട്ടു :) :)

Aamir said...

കുട്ടികള് അങ്ങിനെത്തന്നെയാ........ സത്യമേ പറയൂ‍.....

Post a Comment

നന്ദി....വീണ്ടും വരിക