പ്രിയപ്പെട്ടവരേ....
ഇന്ന് നവംബർ 19.കഴിഞ്ഞ വർഷം ഇതേ ദിവസം ഉച്ചക്ക് 12 മണിക്കായിരുന്നു എന്റെ ജീവിതത്തിലെ ആ അഭിമാന മുഹൂർത്തം.ഇന്ത്യയിലെ ഏറ്റവും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് ന്യൂഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതി ശ്രീ.പ്രണബ് മുഖർജിയിൽ നിന്നും ഏറ്റുവാങ്ങിയ നിമിഷം.
ഏറെ അഭിമാനത്തോടെ സന്തോഷത്തോടെ ഇന്ന് വീണ്ടും ആ നിമിഷങ്ങൾ സ്മരിക്കുന്നു.

പിറ്റേ ദിവസത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ഡൽഹി എഡിഷൻ.
9 comments:
ഇന്ത്യയിലെ ഏറ്റവും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് ന്യൂഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതി ശ്രീ.പ്രണബ് മുഖർജിയിൽ നിന്നും ഏറ്റുവാങ്ങിയ നിമിഷം ഏറെ അഭിമാനത്തോടെ സന്തോഷത്തോടെ സ്മരിക്കുന്നു.
congrats
:)
ഇനിയും ഉണ്ടാകട്ടെ ഇത്തരം അഭിമാനമുഹൂർത്തങ്ങൾ മാഷ്ടെ ജീവിതത്തിൽ... ആശംസകൾ...
അഭിമാന നേട്ടം !! .
അഭിനന്ദനങ്ങള് പ്രിയ സഹോദരാ....
(ആദ്യം ഇട്ട കമന്റ് വേറെ പോസ്റ്റിന്റെ കമന്റ് ആയിരുന്നു. അതുകൊണ്ട് ഡിലീറ്റി. ഏത് വൈദ്യനും ഒരു മരുന്നൊക്കെ മാറും എന്നാണല്ലോ ചൊല്ല്. ;)
aasamsakal
ജോൺ ചാക്കോ, അജിത്തേട്ടൻ,വിനുവേട്ടൻ,ഫൈസൽ....നന്ദി
ഡോക്ടറേ....ആ കമന്റ് അൻവരികൾക്ക് ഉള്ളതായിരുന്നല്ലേ?ഇവിടെ കണ്ടില്ലെങ്കിലും ഞാനത് കണ്ടു!!പിന്നെ ഹോമിയോ മരുന്ന് മാറിയാലും കുഴപ്പമില്ല എന്നാണല്ലോ വയ്പ്!
അസിൻ....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വർഷത്തിൽ ഒരു തവണയെങ്കിലും ഞാൻ ആറ്റിങ്ങലിനടുത്ത് തോന്നക്കലിൽ എന്റെ പഴയ സഹപ്രവർത്തകന്റെ വീട്ടിൽ വരാറുണ്ട്.
Post a Comment
നന്ദി....വീണ്ടും വരിക