Pages

Tuesday, October 20, 2015

ഇഷ്ട ഉദ്യോഗസ്ഥനായാൽ....

ദൈവത്തിന്റെ  ഇഷ്ടദാസനായാൽ  ദൈവാനുഗ്രഹം  ഉണ്ടായേക്കും  ....
മാതാപിതാക്കളുടെ  ഇഷ്ടസന്താനമായാൽ  സ്വത്തവകാശം  ലഭിച്ചേക്കും ....
അധ്യാപകന്റെ  ഇഷ്ടഭാജനമായാൽ  പരീക്ഷയിൽ  മാര്ക്കും  കിട്ടിയേക്കും ....
തെരഞ്ഞെടുപ്പ്  കമ്മീഷന്റെ  ഇഷ്ടഉദ്യോഗസ്ഥനായാൽ  എല്ലാ  തെരഞ്ഞെടുപ്പിലും  പോളിംഗ്  ഡ്യൂട്ടിയും  ലഭിക്കും .....
അങ്ങനെ   തുടര്ച്ചയായി  നാലാമത്തെ  പഞ്ചായത്ത്  തെരഞ്ഞെടുപ്പിനും  പ്രിസൈഡിംഗ്  ഓഫീസറായി  നവംബര് 1ന് ഞാൻ  പോളിംഗ്  ബൂത്തിലേക്ക്  !!! 

11 comments:

Areekkodan | അരീക്കോടന്‍ said...

ഇഷ്ടഉദ്യോഗസ്ഥനായാൽ ......

സുധി അറയ്ക്കൽ said...

രാഷ്ട്രീയക്കാർ പണിയാതിരുന്നാൽ മതി.


Cv Thankappan said...

നന്മയുണ്ടാവട്ടെ മാഷെ
ആശംസകള്‍

ajith said...

നടക്കട്ടെ

Shaheem Ayikar said...

We wish you a Happy & Peaceful Panchayat election duty... :)

അഷ്‌റഫ്‌ സല്‍വ said...

ആശംസകള്‍

ബഷീർ said...

ആശംസകളേയ് ...:)

വിനുവേട്ടന്‍ said...

ഹ ഹ ഹ.... ചുരുക്കി പറഞ്ഞാല്‍ പണി കിട്ടി എന്നര്‍ത്ഥം... :)

Areekkodan | അരീക്കോടന്‍ said...

സുധീ....അത് തന്നെയാണ് എന്റെയും പ്രാര്‍ത്ഥന

തങ്കപ്പേട്ടാ...നന്ദി

അജിത്തേട്ടാ....ഇലക്ഷന്‍ എന്തായാലും നടക്കും!!

Areekkodan | അരീക്കോടന്‍ said...

ഷഹീം....ഇങ്ങനേയും ആശംസിക്കാം അല്ലേ?

അഷ്രഫ് ഭായ്....നന്ദി

ബഷീര്‍ ഭായ്....നന്ദി

വിനുവേട്ടാ....പണി കിട്ടി, ഇനി കിട്ടാനിരിക്കുന്നു !!!

Bipin said...

ഇങ്ങിനെ കുറെ ഇഷ്ട്ടക്കാരുണ്ടെങ്കിൽ മാത്രമേ അവരുടെ കാര്യം നടക്കൂ. ഏതായാലും പെട്ടി അങ്ങോട്ട്‌ ചുമക്കണ്ടല്ലോ. അത്രയും നന്നായി.

Post a Comment

നന്ദി....വീണ്ടും വരിക