Pages

Wednesday, August 23, 2006

തന്ത്രിയും മന്ത്രിയും

മകന്‍:തന്ത്രി എന്നാല്‍ എന്താ?

അച്ഛന്‍:തന്ത്രം അറിയുന്നവന് ‍

മകന്‍:തന്ത്രിക്ക്‌ ഫ്ലാറ്റില്‍ എന്ത്‌ കാര്യം?

അച്ഛന്‍:അതൊന്നും ചോദിക്കരുത്‌

മകന്‍:മന്ത്രി എന്നാല്‍ എന്താ?

അച്ഛന്‍:തന്ത്രിയുടെ ജ്യേഷ്ഠന്‍!!

മകന്‍:ഓ...അതുകൊണ്ടായിരിക്കും പുള്ളി ഫ്ലൈറ്റില്‍ ആക്കിയത്‌!!!

3 comments:

ശാലിനി said...

പി ജെ ജോസഫ് അങ്ങനെ പെരുമാറും എന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ ഒന്നു ചിന്തിച്ചു നോക്കിക്കേ! കഷ്ടം കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്?

Anonymous said...

വിനാശ കാലേ വിപരീത ബുദ്ധി.

SunilKumar Elamkulam Muthukurussi said...

നല്ലത്‌ ആബിദ്. അപ്പോ എല്ലാം പഠിച്ചു!
-സു- (-S-)

Post a Comment

നന്ദി....വീണ്ടും വരിക