ഗള്ഫ്കാരനായ ഒരു ബന്ധുവിണ്റ്റെ വീട്ടില്‍ വിരുന്നുപൊയതായിരുന്നു ഞാന്‍.
കലശലായ മൂത്രശങ്ക കാരണം ടൊയ്ലറ്റില്‍ കയറി ആ ആശങ്ക തീര്‍ത്തു.
ശുചീകരണത്തിനായി വെള്ളമെടുക്കാന്‍ പൈപ്പ് നൊക്കിയപ്പൊള്‍ ആകെ കണ്ഫൂഷന്, ഇതിലേത് ചക്രം (!!) തിരിച്ചാലാണ് വെള്ളം കിട്ടുക!
രണ്ടെണ്ണം രണ്ടു വഴിക്ക് തിരിച്ചുനൊക്കി..നൊ രക്ഷ.
അപ്പൊളാണ് കാറിണ്റ്റെ ഗിയര്‍ പൊലെ ഒന്ന് ശ്രദ്ധയില്‍പെട്ടത്.
അത് ഒരു സൈഡിലേക്ക് നീക്കി.
പെട്ടെന്ന് തലക്ക് മുകളില്‍ ഒളിച്ച് നിന്നിരുന്ന ഷവര്‍ വെള്ളം ചീറ്റി സൌജന്യമായി എന്നെ മൊത്തം കഴുകി...!!
ശേഷം ചിന്ത്യം...
പിന്മൊഴി: പ്രിയ ഗള്‍ഫുകാരെ....ബാത്തുറൂമില്‍ ഇത്തരം കെണികള്‍ ഒരുക്കുമ്പൊള്‍ ചെറിയൊരു മുന്നറിയിപ്പു കൂടി നല്‍കണേ.ഇല്ലെങ്കില്‍ എന്നെപ്പൊലുള്ള മരമണ്ടന്മാര് പലപ്പൊഴും കുളിക്കേണ്ടി വരും.
പിന്മൊഴി: പ്രിയ ഗള്‍ഫുകാരെ....ബാത്തുറൂമില്‍ ഇത്തരം കെണികള്‍ ഒരുക്കുമ്പൊള്‍ ചെറിയൊരു മുന്നറിയിപ്പു കൂടി നല്‍കണേ.ഇല്ലെങ്കില്‍ എന്നെപ്പൊലുള്ള മരമണ്ടന്മാര് പലപ്പൊഴും കുളിക്കേണ്ടി വരും.
3 comments:
ജീവിതത്തിലെ അനേകം അമളികളിലെ ലേറ്റസ്റ്റ്...
അരീകോടാ ഒരു തേങ്ങ. “ഠേ....” (ഡൊല്ബി ഡിജിറ്റല്‍).
ചുടുവെള്ളത്തിന്റെ ടാപ് തുറന്ന് കൈപള്ളിപൊയതോര്ത്തുപോയ്്
-സുല്‍
:-)
Post a Comment
നന്ദി....വീണ്ടും വരിക