Pages

Thursday, December 07, 2006

തിരിച്ചറിവ്‌

കുന്നിറങ്ങി താഴെ എത്താന്‍ വളരെ എളുപ്പമായിരുന്നു.
 തിരിച്ച്‌ കയറിയപ്പോളാണ്‌ എല്ലാ ഇറക്കത്തിനും ഒരു കയറ്റം ഉണ്ടെന്ന തിരിച്ചറിവുണ്ടായത്‌. കയറ്റം കയറി മുകളില്‍ തിരിച്ചെത്തിയപ്പോള്‍ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. "ഹാവൂ...സമാധാനം... കുന്ന് കയറിയതിനാല്‍ ഒരു കാര്യം കൂടി മനസ്സിലായി... എനിക്കും ഒരു ഹൃദയമുണ്ട്‌ !!!"

3 comments:

Berly Thomas said...

കുന്നുകയറുന്പോള് മിടിക്കുകയും അല്ലാത്തപ്പോള് ചുമ്മിതിരിക്കുകയും ചെയ്യുന്ന ഹൃദയം എന്നാ ഹൃദയവാന്നേ ?

വിചാരം said...

ഇതെല്ലാം നല്ല ചിന്തകളല്ലേ അരീക്കോടാ എന്തിനാ ഇതെല്ലാം കാടന്‍ ചിന്തകളായി കാണുന്നത്

മുസാഫിര്‍ said...

ഹൃദയമുണ്ടെന്നു അറിയാന്‍ കുന്നു കയറേണ്ടീ വന്നു അല്ലെ ?

Post a Comment

നന്ദി....വീണ്ടും വരിക