Friday, April 04, 2008
പുത്തന്‍ചെരുപ്പ്
രണ്ട് കാലിലും രണ്ട് തരം ചെരുപ്പിട്ട് വരുന്ന നമ്പൂരിയെ കണ്ട രാമേട്ടന്:"എന്താ തിരുമേനീ....രണ്ട് കാലിലും രണ്ട് തരം ചെരുപ്പാണല്ലോ ഇട്ടിരിക്കുന്നത്....ശ്രദ്ധിച്ചിരുന്നില്ലേ..?"
നമ്പൂരി: "ശ്രദ്ധിക്കാഞ്ഞിട്ടല്ല....നോമിന് രണ്ട് ജോഡി പുതിയ ചെരുപ്പുണ്ടെന്ന് തനിക്കിപ്പോ നിച്ചം വന്നില്ലേ..? അത്വോലെ എല്ല്വാര്ക്കും നിച്ചം ണ്ടാവാന്‍ ചെരിപ്പ് ഇങ്ങനെ ഇട്വ ല്ലാതെ വേറെ എന്താ ചെയ്യ്വാ?"
3 comments:
"ശ്രദ്ധിക്കാഞ്ഞിട്ടല്ല....നോമിന് രണ്ട് ജോഡി പുതിയ ചെരുപ്പുണ്ടെന്ന് തനിക്കിപ്പോ നിച്ചം വന്നില്ലേ..? അത്വോലെ എല്ല്വാര്ക്കും നിച്ചം ണ്ടാവാന്‍ ചെരിപ്പ് ഇങ്ങനെ ഇട്വ ല്ലാതെ വേറെ എന്താ ചെയ്യ്വാ?"
തന്നെ തന്നെ.
;)
നമ്പൂതിരി ഫലിതങ്ങള്‍ ഇന്നും നമ്മുടെ ജിവിതത്തില്‍ അന്യമായ്യിരിക്കുന്നു
Post a Comment
നന്ദി....വീണ്ടും വരിക