Pages

Wednesday, February 04, 2009

ങേ!!! ഇത്‌ സത്യമോ ?

"ങേ!!! "

"ഇത്‌ സത്യമോ ? "

"അതോ സത്യം പറഞ്ഞപോലെ അസത്യമോ?"

'ഒരു കള്ളനെ ഞാന്‍ പടി ഇറക്കി വിട്ടാണ്‌ ഈ സത്യവാനെ ഇവിടെ പിടിച്ചിരുത്തിയത്‌.

അവനും കള്ളം പറയുന്നുണ്ടോ?'

ഇന്ന്‌ രാവിലെ എണ്റ്റെ ബ്ളോഗിലെ ഹിറ്റ്‌ കൌണ്ടര്‍ കാണിച്ചത്‌ 30003എന്ന മാന്ത്രിക സംഖ്യ!!!(ഇത്രയും പേര്‍ ഇവിടെ വന്നു എന്ന്‌!!!)പക്ഷേ എണ്റ്റെ പോസ്റ്റുകളിലെ കമണ്റ്റുകളുടെ എണ്ണം നോക്കുമ്പോള്‍ എനിക്കിത്‌ വിശ്വാസം വരുന്നില്ല.(വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന്‌ ആത്മഗതം).

ഏതായാലും ഇനി ഒരു പെരുങ്കള്ളന്‍ വരുന്ന വരെ ഇവന്‍ തന്നെ ഇവിടെ ഇരിക്കട്ടെ അല്ലേ?

3 comments:

Areekkodan | അരീക്കോടന്‍ said...

ങേ!!! ഇത്‌ സത്യമോ ? അതോ സത്യം പറഞ്ഞപോലെ അസത്യമോ?

...പകല്‍കിനാവന്‍...daYdreamEr... said...

ഞാന്‍ ജീവിച്ചാലും മരിക്കും.. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ... !!
:D

Typist | എഴുത്തുകാരി said...

അരീക്കോടന്റെ എപ്പോഴും ചെറിയ ചെറിയ പോസ്റ്റുകള്‍ അല്ലേ? അതുകൊണ്ട് വായിക്കാന്‍ സുഖമുണ്ട്‌. വായിക്കുന്നുണ്ടാവും. കമന്റിടാത്തതാവും.

Post a Comment

നന്ദി....വീണ്ടും വരിക