Pages

Sunday, December 13, 2009

ഓടത്തെരുവ് വളവ്

അരീക്കോട് - മുക്കം റോഡിലെ ഒരു പ്രധാന വളവാണ് ഓടത്തെരുവ് വളവ്.ഒരു ദിവസം രാവിലെ ,അരീക്കോട് അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന പോക്കരാക്കയുടെ അടുത്ത് ഒരു കാര്‍ പെട്ടെന്ന് നിര്‍ത്തി ഡ്രൈവര്‍ ചോദിച്ചു:
“മുക്കത്തേക്ക് നേരെ പോയാല്‍ മതിയോ?”


“ഓടത്തെരുവ് വളവ് പിന്നെ നിന്റെ ബാപ്പ വളക്കുമോ  ?” പോക്കരാക്കയുടെ മറുപടി കേട്ട ഡ്രൈവര്‍ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.

27 comments:

Areekkodan | അരീക്കോടന്‍ said...

പോക്കരാക്കയുടെ മറുപടി കേട്ട ഡ്രൈവര്‍ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.

എറക്കാടൻ / Erakkadan said...

ഹ ഹ ….പോക്കരാക്കാടെ ഒരു കാര്യം..

ഭായി said...

മാഷേ..., ഈ പോക്കരാക്ക വെറും പോക്കിരിയാണ്!
പോക്കരാക്കായുടെ പോക്ക് ഇങിനെയാണെങ്കില്‍..??

കാട്ടിപ്പരുത്തി said...

പോക്കരാരാ മോന്‍?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പോക്കരിക്കാ ഒരു റ്റിന്റു മോന്‍ തന്നെ.... രാവിലെ നല്ല ഒരു ചിരി ചിരിച്ചൂ........ നന്ദി ചിരിപ്പിച്ചതിന്.

ആശംസകള്‍

Unknown said...

:)

Anil cheleri kumaran said...

hahahahah....
kalakki.

കണ്ണനുണ്ണി said...

ഇത് ബൈജു പണ്ട് പറഞ്ഞതാല്ലര്ന്നോ

Areekkodan | അരീക്കോടന്‍ said...

ഏറക്കോടാ...താങ്കളുടെ ആ ഭസ്മം പൂശിയുള്ള ഫോട്ടോ പോക്കരാക്ക കാണണ്ട...പ്രതികരണം എന്തായിരിക്കും എന്ന് എനിക്ക് ഒരു ഊഹവുമില്ല.

ഭായീ...പിടിച്ച് കെട്ടേണ്ടി വരുമോ?

കാട്ടിപരുത്തി...അത് തന്നെ

ഉഷശ്രീ...പുതിയ പേരോടെ സ്വാഗതം.വായിച്ചതിന് എന്റെ വകയും നന്ദി

തെച്ചിക്കോടന്‍...ഉം ?

കുമാരാ...നന്ദി

കണ്ണനുണ്ണീ...ബൈജു പറഞിട്ടുണ്ടെങ്കില്‍ പോക്കരാക്കയുടെ അടുത്ത് അന്ന് ബൈജുവും ഉണ്ടായിരിക്കും.ഞാന്‍ മുമ്പ് കേട്ടിട്ടില്ല.

poor-me/പാവം-ഞാന്‍ said...

പോക്കരാക്ക അത് ചോദീച്ചത് അത് കര്‍ണ്ണാടക പോലീസിന്റെ വണ്ടിയാണെന്നറിയാതെയായിരുന്നു...
അതോടെ ആ വളവു പോലെ ഇക്കയുടെ ജീവിതത്തിന്റെ റ്റേണിങ് പോയ്ന്റ് ആയി...
ഉടനെ തന്നെ ടിവികളില്‍ ഫ്ളാഷ് ന്യൂസ് പ്രത്ത്യക്ഷപ്പെട്ടു തടിയന്റവിടെ നസീറിന്‍ അഭയം കൊടുത്ത pokkar കാക്കയെ കറ്ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു...

SAJAN S said...

ഹഹഹഹ.......
:)

ശ്രീ said...

പലയിടത്തും കേട്ടിട്ടുണ്ട് പോക്കരിക്കയുടെ ഈ ഡയലോഗ്...
:)

OAB/ഒഎബി said...

പോക്കരാക്കയുടെ മുമ്പിൽ ചെന്നു പെടാതിരിക്കട്ടെ...

Typist | എഴുത്തുകാരി said...

:)

രഘുനാഥന്‍ said...

ഹഹ പോക്കരാക്കയുടെ മറുപടി ഉഗ്രന്‍..

വശംവദൻ said...

തികച്ചും ന്യായമായ ചോദ്യം. :)

ഭൂതത്താന്‍ said...

പോക്കരിക്ക തകര്‍ക്കുവാണല്ലോ മാഷേ .......

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ശ്രദ്ധേയന്‍ | shradheyan said...

:):)

കൂട്ടുകാരൻ said...

അരീക്കോട്ടെ ടിന്റുമോന്‍ പോക്കരാക്ക...ഹി ഹി. ഇനിയും പോരട്ടെ

Areekkodan | അരീക്കോടന്‍ said...

പാവം ഞാനേ...അത് നമ്മള്‍ സമ്മതിക്കൂല.പോക്കരാക്കയെ അറസ്റ്റ് ചെയ്താല്‍ നമ്മളെ പോസ്റ്റും പൂട്ടും...

സാജന്‍...സ്വാഗതം.

ശ്രീ...ഞാന്‍ ഇതുവരെ കേട്ടിട്ടില്ല

ഓ.എ.ബി...അരീക്കോട് വന്നാല്‍ എന്തായാലും പോക്കരാക്കയുടെ മുന്നില്‍ പെടും, തീര്‍ച്ച.

എഴുത്തുകാരി ചേച്ചീ...ഇഷ്ടപ്പെട്ടില്ലേ ?

Areekkodan | അരീക്കോടന്‍ said...

രഘുജീ...പോക്കരാക്കയെ പട്ടാളത്തില്‍ ചേര്‍ക്കുമോ ന്ന്.(എന്നിട്ട് വേണം അവിടേം ഒന്ന് കലക്കാന്‍...)

വശംവദാ...അതുകൊണ്ട് തന്നെയായിരിക്കും ഡ്രൈവര്‍ ഒന്നും പറയാതിരുന്നത്.

ഭൂതമേ...മുല്ലപ്പെരിയാര്‍ തകര്‍ക്കണോ? പോക്കരാക്ക റെഡി.

ശ്രദ്ധേയാ...നന്ദി
ഓ.ടോ:ഇന്നലെ ഇന്‍ഫോമാധ്യമത്തില്‍ ‘കരിനാക്ക്‘ കണ്ടിരുന്നു.

കൂട്ടുകാരാ...നല്ല താരതമ്യം,നന്ദി.

മൂവന്തി said...

മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും ബോറടിച്ചില്ല.

Nishima said...

Arreekkodan mashe, adipoli blog. How funny. I never had opportunity to enjoy the innocent life now in this concrete jungle no chance too.

Areekkodan | അരീക്കോടന്‍ said...

മൂവന്തി...സ്വാഗതം.

നിഷിമ...ഗ്രാമീണ ജീവിതം ഒരനുഗ്രഹമാണ്. പക്ഷേ എന്തു ചെയ്യാന്‍ ? പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

Akbar said...

വാഴക്കാട് ഫാറൂക്ക് കോളേജു റോഡില്‍ ഇങ്ങിനെ ഒരു വളവുണ്ട്. ആരും പോക്കരാകയോട് ആ വഴി ചോദിക്കരുത്

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹി......

Areekkodan | അരീക്കോടന്‍ said...

അക്ബറേ...പോക്കരാക്ക എന്റെ കൂടെ അതുവഴി വന്നിരുന്നു!!!

ചാണക്യാ...ഈ ചിരി കണ്ടിട്ട് കുറേ കാലമായല്ലോ.

Post a Comment

നന്ദി....വീണ്ടും വരിക