“ഉപ്പച്ചീ ഇന്ന് മേം കാലത്തെപറ്റി ക്ലാസ്സ് എടുത്തു.“
“രാമായണകാലത്തെപറ്റിയോ?”
“അല്ല...ഭൂതം ഭാവി പിന്നെ വേറെ എന്തോ ഒന്നും...”
“ഓ...ഭൂതം ഭാവി വര്‍ത്തമാനം...”
“എന്നിട്ട് മേം ചോദിച്ചു :ഞാന്‍ സുന്ദരിയാണ് ? ഏത് കാലം എന്ന്? “
“അപ്പോ നീ എന്തു പറഞ്ഞു ?”
“ഭൂത കാലം ന്ന്...ഉപ്പച്ചിയെ വരെ പഠിപ്പിച്ച മേം സുന്ദരിയായിട്ടുണ്ടാവുക പണ്ട് എന്നോ അല്ലേ?അപ്പോള്‍ അത് ഭൂത കാലം അല്ലേ?”
15 comments:
എന്റുമ്മേ...ഇതിനൊക്കെ എന്താ പറയാ?
മത്തൻ കുത്ത്യാൽ കുമ്പളം മൊളക്ക്വോ......
വാപ്പാന്റെ അല്ലെ.. മോൾ
ആസംസകൾ
ha ha:)
കൊച്ചുഫലിതം
ഹ്ഹ്ഹ്ഹ്!
ഫൂതഗാലം
മാഷേ ഇത് മാഷുടെ മോള് ചോദിച്ചതോ ..അതോ ടീച്ചറുടെ മോള് മാഷേ പറ്റി പറഞ്ഞതോ ?..
കൊള്ളാം, മാഷ്ടെ ഒരു കാലം!
കുട്ടി പറഞ്ഞതാ ശരി.
:)
നല്ല ഭാവി ഉണ്ട്. -:)
ഹ്ഹ്ഹ്ഹ്!
ഫൂതഗാലം
:)
ഹ ഹ മാഷ്ടെ മോളാണോ ടിന്റു മോള് ??
പൊന്മളക്കാരാ...അതുതന്നെ സത്യം
സുന്ദരാ,,.(ബാക്കി എനിക്ക് വിളിക്കാന്‍ തോന്നുന്നില്ല)മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
കൊമ്പാ...നന്ദി
നിശാസുരഭി...അതെന്നെ
ഫൈസലേ...ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം വിട്ടേക്ക്
ശ്രീനഥ്ജി..കാലം ഇപ്പോള്‍ ഇങ്ങനെയൊക്കെയാ...
നൌഷു...അതും ശരി തന്നെ
ഹൈന...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
ഏറനാടാ...ഈ നാല്പതാം വയസ്സില്‍ ഇനിയും എനിക്ക് നല്ല ഭാവിയോ അതോ ഭൂതമോ?
മുക്കുവാ...മുക്കുവന് കിട്ടിയ ഫൂതകലം ആണോ ഉദ്ദേശിച്ചത്?
മനു...നന്ദി
ഇന്റിമേറ്റ് സ്റ്റ്രേഞ്ചര്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.എന്റെ മോള് അത് വായിക്കാറുണ്ട് എന്ന് തോന്നുന്നു.കാരണം പല ഉത്തരങ്ങളും നമ്മെ ഉത്തരം മുട്ടിക്കും.
Post a Comment
നന്ദി....വീണ്ടും വരിക