Pages

Thursday, October 04, 2012

ഗാന്ധിജയന്തി പിറ്റേന്ന് ...

ഗാന്ധിജയന്തി പിറ്റേന്ന് കോഴിക്കോട് മൊഫ്യൂസല്‍ ബസ്‌സ്റ്റാന്റില്‍ കേട്ട ഒരു സംഭാഷണം.
പത്രം വില്‍ക്കുന്ന ആളുടെ അടുത്ത് ,നല്ല നിലയില്‍ വസ്ത്രം ധരിച്ച ഒരാള്‍ വന്ന് ചോദിച്ചു:
മനോരമ ഇല്ലേ ?
പത്രക്കാരന്‍:ഇന്നലെ “ആരോ” ജനിച്ച ദിവസമായിരുന്നു.അതിനാല്‍ ഇന്ന് പത്രം ഇല്ല !!!

6 comments:

Areekkodan | അരീക്കോടന്‍ said...

ഇന്നലെ “ആരോ” ജനിച്ച ദിവസമായിരുന്നു.അതിനാല്‍ ഇന്ന് പത്രം ഇല്ല !!!

കുമാരന്‍ | kumaaran said...

:(

sivanandg said...

“ആരോ” ?

Echmukutty said...

ആരാണീ ഗാന്ധി? അറിയില്ലേ പ്രിയങ്കാ ഗാന്ധീടെ ആരോ ആണ്, ശരിക്ക് ഓര്‍മയില്ല.......

ശിഖണ്ഡി said...

തോന്ന്യാക്ഷരങ്ങള്‍....!!!

അഷ്‌റഫ്‌ സല്‍വ said...

amme ea kaanthi njammade payippu matto?

Post a Comment

നന്ദി....വീണ്ടും വരിക