Pages

Thursday, November 15, 2012

വിവാഹ വാര്‍ഷികം

ഇന്നലെ രാത്രി ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ ഭാര്യ മക്കളോടായി പറഞ്ഞു -

“ ഇന്ന് എന്റെ ജന്മവാര്‍ഷിക ദിനമാണ് ....നാളെ വിവാഹ വാര്‍ഷികദിനവും...”

ഇത് കേട്ട ഉടനെ രണ്ടാമത്തെ മകളുടെ സംശയം -

“അപ്പോ ഉമ്മച്ചിയെ പ്രസവിച്ച പിറ്റേന്ന് തന്നെ ഉപ്പച്ചി കല്യാണം കഴിച്ചോ? !!!!”

(ഇന്ന് എന്റെ വിവാഹത്തിന്റെ  പതിനഞ്ചാം വാര്‍ഷിക ദിനം ....പതിനാല് വര്‍ഷമായി അവളും ഞാനും തമ്മില്‍.......)


4 comments:

Areekkodan | അരീക്കോടന്‍ said...

പതിനാല് വര്‍ഷമായി അവളും ഞാനും തമ്മില്‍.......

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മക്കളോടു പറഞ്ഞതെങ്കിലും കെട്ടിയോൻ കേട്ടോട്ടെ എന്നു കരുതിക്കാണും... ആശംസകൾ..

വീകെ said...

വിവാഹവാർഷികാശംസകൾ....
ഇത്താക്ക് ജന്മദിനാശംസകളും നേരുന്നു...

ajith said...

വാര്‍ഷികാശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക