2006-ൽ ആരംഭിച്ച "മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ " എന്ന ബ്ലോഗിൽ ആയിരം പോസ്റ്റ് എന്ന കടമ്പ കടന്നു പോകാൻ എനിക്ക് പത്ത് വർഷം കാത്തിരിക്കേണ്ടി വന്നു. എങ്കിലും സ്വപ്നേപി നിനക്കാത്ത ആ സഞ്ചാരം ഇപ്പോൾ 1600 ഉം പിന്നിട്ട് കുതിക്കുന്നു.
2020 ൽ തുടങ്ങിയ "സാൾട്ട് & കാംഫർ " എന്ന വ്ലോഗിൽ നൂറ് എണ്ണം തികക്കാൻ സാധിക്കുമോ എന്ന് ചിന്തിച്ചിരുന്ന ഒരു കാലം കഴിഞ്ഞു പോയത് വെറും രണ്ട് വർഷം മുമ്പാണ്. ഇന്ന് ആ വ്ലോഗിൽ ആയിരം വീഡിയോസ് പൂർത്തിയായി !
ടെസ്റ്റിലും ഏകദിനത്തിലും 10000 റൺ തികച്ചവർ എന്നൊക്കെ പറയുന്ന പോലെ വേണമെങ്കിൽ ബ്ലോഗിലും വ്ലോഗിലും ആയിരം തികച്ച മലയാളി എന്നൊക്കെ ഒരു കാലത്ത് ഞാനും ..... എന്റമ്മേ !!
1 comments:
സന്തോഷം സന്തോഷം
Post a Comment
നന്ദി....വീണ്ടും വരിക