പോസ്റ്റ് ഡ്രാഫ്റ്റ് ചെയ്യുമ്പോ അതതു സമയം ഡിഫോള്‍ട്ടായി എഴുതുതിയവ എല്ലാം സേവ് ആകുന്നുണ്ട്. വല്ല കാരണവശാലും ഡ്രാഫ്റ്റ് ചെയ്യുന്ന ഇടം ബ്ലാങ്ക് ആയപ്പോഴാവാം താങ്കളുടെ പോസ്റ്റ് അവസാനമായി സേവ് ആയത്. അതവാ ഇത്ര നേരം ടൈപ്പിയതിനു മുകളില്‍ ബ്ലാങ്ക് മാറ്റെര്‍ കയറി സേവ് ആയി.... :) (ഇവ്വിതം ഒരു പണി വള്ളികുന്ന് ഡൊട്ട് കോമില് മുമ്പ് ഉണ്ടായിട്ടുണ്ട്)
എന്റെ ഒരു സുഹൃത്തിന് ഇത് പറ്റിയത് ബ്ലോഗ് തുടങ്ങിയ ദിവസം തന്നെ..ഒരു മൂന്ന് പേജൊക്കെ എഴുതിപ്പിടിപ്പിച്ച ശേഷം.ഇതൊഴിവാക്കാന്‍ ഞാന്‍ ചെയ്യുന്നത് ഓരോ പാരഗ്രാഫ് എഴുതി സേവ് ചെയ്യുകയാണ്.
എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.എന്റെ ബ്ലോഗില്‍ പോസ്റ്റ് ടൈറ്റ്ല് മാത്രം പ്രസിദ്ധീകരിക്കപ്പെടുന്നു.പോസ്റ്റ് കണ്ടന്റ് സേവ് ചെയ്തിട്ടും ഡ്രാഫ്റ്റ് ഓപണ്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നില്ല.ആരെങ്കിലും ഈ കുരുക്കില്‍ നിന്നും കരകയറ്റും എന്ന് പ്രതീക്ഷിക്കുന്നു.
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
9 comments:
ഒരു ലേഖനം ടൈപ്പി പോസ്റ്റു ചെയ്തു.പക്ഷേ ഒന്നും കാണുന്നില്ല!!!
:)
പ്രതി പാതി ഗൂഗിളും പാതി താങ്കളും
പോസ്റ്റ് ഡ്രാഫ്റ്റ് ചെയ്യുമ്പോ അതതു സമയം ഡിഫോള്‍ട്ടായി എഴുതുതിയവ എല്ലാം സേവ് ആകുന്നുണ്ട്. വല്ല കാരണവശാലും ഡ്രാഫ്റ്റ് ചെയ്യുന്ന ഇടം ബ്ലാങ്ക് ആയപ്പോഴാവാം താങ്കളുടെ പോസ്റ്റ് അവസാനമായി സേവ് ആയത്.
അതവാ ഇത്ര നേരം ടൈപ്പിയതിനു മുകളില്‍ ബ്ലാങ്ക് മാറ്റെര്‍ കയറി സേവ് ആയി.... :)
(ഇവ്വിതം ഒരു പണി വള്ളികുന്ന് ഡൊട്ട് കോമില് മുമ്പ് ഉണ്ടായിട്ടുണ്ട്)
എന്റെ ഒരു സുഹൃത്തിന് ഇത് പറ്റിയത് ബ്ലോഗ് തുടങ്ങിയ ദിവസം തന്നെ..ഒരു മൂന്ന് പേജൊക്കെ എഴുതിപ്പിടിപ്പിച്ച ശേഷം.ഇതൊഴിവാക്കാന്‍ ഞാന്‍ ചെയ്യുന്നത് ഓരോ പാരഗ്രാഫ് എഴുതി സേവ് ചെയ്യുകയാണ്.
ആളെ പറ്റിക്ക്യാ ല്ലേ.....എഡിറ്റ് ചെയ്ത് ചേർക്ക് മാഷെ..
ഇങ്ങനെയുണ്ടോ കള്ളന്മാര് ....
അടിവേര് വരെ പിഴുതുകൊണ്ടുപോയല്ലോ ... :(
വേഡ് പാഡോ മറ്റോ ഉപയോഗിച്ച് ആദ്യം മാറ്റർ മുഴുവൻ ടൈപ്പ് ചെയ്ത് വക്കുക, സേവ് ചെയ്തു വക്കാം. ബ്ളോഗിലേക്ക് അതു കോപ്പി പേസ്റ്റ് ചെയ്താൽ മതിയല്ലോ.
പ്രിയപ്പെട്ടവരേ...
എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.എന്റെ ബ്ലോഗില്‍ പോസ്റ്റ് ടൈറ്റ്ല് മാത്രം പ്രസിദ്ധീകരിക്കപ്പെടുന്നു.പോസ്റ്റ് കണ്ടന്റ് സേവ് ചെയ്തിട്ടും ഡ്രാഫ്റ്റ് ഓപണ്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നില്ല.ആരെങ്കിലും ഈ കുരുക്കില്‍ നിന്നും കരകയറ്റും എന്ന് പ്രതീക്ഷിക്കുന്നു.
മാഷെ ഇനി വല്ല വരമൊഴിയിലോ മറ്റൊ ടൈപ് ചെയ്ത് അവിടെ നിന്നും കോപ്പി പേസ്റ്റ് ചെയ്തു നോക്കിയാലൊ
എനിക്കത്രയെ അറിയൂ
പിന്നൊരു വഴി പറയാം എന്റെ ബ്ലോഗിലൊക്കെ വന്ന് നിറയെ കമന്റിട്ടു നോക്കൂൂ ചിലപ്പോള്‍ ശരി ആയാലൊ :)
Post a Comment
നന്ദി....വീണ്ടും വരിക