Pages

Saturday, July 23, 2011

ആരാണ് പ്രതി?

9 comments:

Areekkodan | അരീക്കോടന്‍ said...

ഒരു ലേഖനം ടൈപ്പി പോസ്റ്റു ചെയ്തു.പക്ഷേ ഒന്നും കാണുന്നില്ല!!!

അനില്‍@ബ്ലോഗ് // anil said...

:)

കൂതറHashimܓ said...

പ്രതി പാതി ഗൂഗിളും പാതി താങ്കളും

പോസ്റ്റ് ഡ്രാഫ്റ്റ് ചെയ്യുമ്പോ അതതു സമയം ഡിഫോള്‍ട്ടായി എഴുതുതിയവ എല്ലാം സേവ് ആകുന്നുണ്ട്. വല്ല കാരണവശാലും ഡ്രാഫ്റ്റ് ചെയ്യുന്ന ഇടം ബ്ലാങ്ക് ആയപ്പോഴാവാം താങ്കളുടെ പോസ്റ്റ് അവസാനമായി സേവ് ആയത്.
അതവാ ഇത്ര നേരം ടൈപ്പിയതിനു മുകളില്‍ ബ്ലാങ്ക് മാറ്റെര്‍ കയറി സേവ് ആയി.... :)
(ഇവ്വിതം ഒരു പണി വള്ളികുന്ന് ഡൊട്ട് കോമില്‍ മുമ്പ് ഉണ്ടായിട്ടുണ്ട്)

anushka said...

എന്റെ ഒരു സുഹൃത്തിന് ഇത് പറ്റിയത് ബ്ലോഗ് തുടങ്ങിയ ദിവസം തന്നെ..ഒരു മൂന്ന് പേജൊക്കെ എഴുതിപ്പിടിപ്പിച്ച ശേഷം.ഇതൊഴിവാക്കാന്‍ ഞാന്‍ ചെയ്യുന്നത് ഓരോ പാരഗ്രാഫ് എഴുതി സേവ് ചെയ്യുകയാണ്.

ponmalakkaran | പൊന്മളക്കാരന്‍ said...

ആളെ പറ്റിക്ക്യാ ല്ലേ.....എഡിറ്റ് ചെയ്ത് ചേർക്ക് മാഷെ..

Naushu said...

ഇങ്ങനെയുണ്ടോ കള്ളന്മാര്‍ ....
അടിവേര് വരെ പിഴുതുകൊണ്ടുപോയല്ലോ ... :(

അനില്‍@ബ്ലോഗ് // anil said...

വേഡ് പാഡോ മറ്റോ ഉപയോഗിച്ച് ആദ്യം മാറ്റർ മുഴുവൻ ടൈപ്പ് ചെയ്ത് വക്കുക, സേവ് ചെയ്തു വക്കാം. ബ്ളോഗിലേക്ക് അതു കോപ്പി പേസ്റ്റ് ചെയ്താൽ മതിയല്ലോ.

Areekkodan | അരീക്കോടന്‍ said...

പ്രിയപ്പെട്ടവരേ...

എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.എന്റെ ബ്ലോഗില്‍ പോസ്റ്റ് ടൈറ്റ്ല് മാത്രം പ്രസിദ്ധീകരിക്കപ്പെടുന്നു.പോസ്റ്റ് കണ്ടന്റ് സേവ് ചെയ്തിട്ടും ഡ്രാഫ്റ്റ് ഓപണ്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നില്ല.ആരെങ്കിലും ഈ കുരുക്കില്‍ നിന്നും കരകയറ്റും എന്ന് പ്രതീക്ഷിക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മാഷെ ഇനി വല്ല വരമൊഴിയിലോ മറ്റൊ ടൈപ്‌ ചെയ്ത്‌ അവിടെ നിന്നും കോപ്പി പേസ്റ്റ്‌ ചെയ്തു നോക്കിയാലൊ

എനിക്കത്രയെ അറിയൂ
പിന്നൊരു വഴി പറയാം എന്റെ ബ്ലോഗിലൊക്കെ വന്ന് നിറയെ കമന്റിട്ടു നോക്കൂൂ ചിലപ്പോള്‍ ശരി ആയാലൊ :)

Post a Comment

നന്ദി....വീണ്ടും വരിക