നമ്പൂരിയോട് മകള്‍ :“ അച്ഛാ...ഒരു സംശയം ?”
നമ്പൂരി: “ഉവ്വുവ്വ്, ചോദിച്ചോളൂ...”
മകള്‍: “ അമ്മക്ക് പ്രസവ വേദന ,മകള്‍ക്ക് വീണ വായന എന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത് എന്താ?”
നമ്പൂരി:“മകള്‍ വീണ വായിക്കാന്‍ തുടങ്ങിയാല്‍ അമ്മമാര്‍ ഈ പണിക്ക് നടക്കരുത് എന്ന്!!”
6 comments:
ഒരു സംശയം ?
ഉവ്വ.. ഉവ്വ...
വേറിട്ട ചിന്ത ,,,, നല്ല നര്‍മം...
പണിക്കു പോയാലും ഫലം വാങ്ങാതെ സൂക്ഷിച്ചാല്‍ പോരെ
അങ്ങനെയും വ്യാഖ്യാനിക്കാമല്ലേ, നന്നായി.
വീണ വായിച്ചാല്‍ അമ്മയുടെ പ്രസവ വേദന കുറയുമായിരിക്കും ...
ഹത് കൊള്ളാം മാഷെ.. കലക്കി.
സ്നേഹപൂര്‍വ്വം സന്തോഷ് നായര്‍
Post a Comment
നന്ദി....വീണ്ടും വരിക