പോക്കരാക്ക പൊട്ടി ഒലിക്കുന്ന പൈപ്പ് നന്നാക്കാനായി പ്ലംബറെ വിളിച്ചു.പൈപ്പ് നന്നാക്കി പ്ലംബര്‍ പോകാനൊരുങ്ങുമ്പോള്‍ പോക്കരാക്ക ചോദിച്ചു.
"എത്ര്യ കൂലി ?"
"അത് നിങ്ങള്‍ എന്തെങ്കിലും തന്നാല്‍ മതി..."
"ന്നാലും പറയി.."
"ചായപ്പൈസ തന്നാ മതി.."
പോക്കരാക്ക ഒരു അമ്പതിന്റെ നോട്ടെടുത്ത് നീട്ടി പറഞ്ഞു -
"ഇന്നാ ചായപ്പൈസ"
"അത് പോര"
"ങ്ങെ !!!ചായപ്പൈസ ത് പോരാന്നോ?ഇജ്ജെന്താ ബ്ടാവ് ലാ ചായ കുട്ച്ചല് ?"
****************
ബ്ടാവ് - വലിയ സിമന്റ് ഭരണി

8 comments:
"ങ്ങെ !!!ചായപ്പൈസ ത് പോരാന്നോ?ഇജ്ജെന്താ ബ്ടാവ് ലാ ചായ കുട്ച്ചല് ?"
ഒരു പോക്കരാക്ക ചരിതം കൂടി
ഇത്തരക്കാരൊക്കെ ഈ ചായക്കാശ് എന്നുദ്ദേശ്ശിയ്ക്കുന്നത് പിന്നെന്താണാവോ?
:)
പോക്കരാക്ക ജീവിക്കണത് കേരളത്തിൽ തന്നെയല്ലെ....?!!
ഇതിനോട് ഉപമിക്കാവുന്ന ഒരു സംഭവം നടന്നു എന്റെ അയല്‍പ്പക്കത്ത്.
അവിടെ ചായപൈസയല്ലെ ചോദിച്ചത്, ഇവിടൊക്കെ ചോദിക്കുന്നത് ഒരു കുപ്പിടെ പൈസയാ,,,
kollam nannayittund !!
Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
Keralaa
ellarkkum anganeyaa chodikkathe kittanam
ഹഹഹ.. രസിച്ച്
Post a Comment
നന്ദി....വീണ്ടും വരിക