Pages

Thursday, May 15, 2014

ഒരു ലക്ഷം (നോട്ട് ഔട്ട്)

ജൂൺ പിറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്ന് ഞാൻ എന്റെ ബ്ലോഗിൽ ദർശിച്ച ഒരു സംഗതി പറയാതിരിക്കാൻ വയ്യ. 2006ൽ ബൂലോകത്ത് കാല് കുത്തിയ ഞാൻ 2009 ജൂണിൽ ആണ് സന്ദർശകരുടെ കണക്കെടുപ്പിനായി ഒരാളെ  അവിടെ നിയമിച്ചത്. ഇന്ന് അദ്ദേഹം തന്ന കണക്ക് പ്രകാരം മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലൂടെ അഞ്ചു വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം പേർ കടന്നു പോയി !!!അതേ ഒരുലക്ഷത്തി അമ്പത് പേജ് വ്യൂസ്....!!


ഈ നാഴികക്കല്ല് പിന്നിടാൻ എന്നെ അകമഴിഞ്ഞ് സഹായിച്ച എല്ലാ പ്രിയ ബൂലോകർക്കും സുഹൃത്തുക്കൾക്കും ഹ്ര്‌ദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു.

4 comments:

Areekkodan | അരീക്കോടന്‍ said...

ഈ നാഴികക്കല്ല് പിന്നിടാൻ എന്നെ അകമഴിഞ്ഞ് സഹായിച്ച എല്ലാ പ്രിയ ബൂലോകർക്കും സുഹൃത്തുക്കൾക്കും ഹ്ര്‌ദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

karempvt said...

അഭി നന്ദ നങ്ങൾ
തുടക്കം മുതലേയുള്ള ഒരു വായനക്കാരൻ

© Mubi said...

അഭിനന്ദനങ്ങള്‍...

Unknown said...

congrats sir.........

Post a Comment

നന്ദി....വീണ്ടും വരിക