എഞ്ചിനീയറിംഗ് കോളേജിലാണ്
ഞാൻ ജോലി ചെയ്യുന്നത് എന്നറിയാവുന്ന പോക്കരാക്ക ഒരു സുപ്രഭാതത്തിൽ എന്നെ തേടി വന്നു.
പോക്കരാക്ക: മാഷേ , മാഷെ
കോളേജിലൊക്കെ ബല്യ റാങ്ക് കിട്ട്യോലല്ലേ ഉണ്ടാവ്വ…
ഞാൻ : എന്താ സംശയം ?
പോക്കരാക്ക: അപ്പം ന്റെ
കാദറ്ന് മാഷെ കോളേജിൽ തന്നെ ക്ട്ടും….
ഞാൻ : ആഹാ…കൺഗ്രാജുലേഷൻസ്….ആകട്ടെ , എത്രയാ മോന്റെ റാങ്ക്..
പോക്കരാക്ക: ഏറ്റം ബല്യ
റാങ്കാ….എയ്പത്തിഒമ്പയിനായിരം !!!!
4 comments:
റ്റം ബല്യ റാങ്കാ….എയ്പത്തിഒമ്പയിനായിരം !!!!
.....ന്നാലും കാക്കത്തൊള്ളായിരത്തിന്റത്രീം വര്വോ??!!
ഹഹ്ഹാ ,എങ്കിലും !
മാഷേ.... താങ്കളൊരു സംഭവം തന്നെ
Post a Comment
നന്ദി....വീണ്ടും വരിക