Pages

Sunday, December 18, 2016

എ.ടി.എം

          ശിതീകരിച്ച ഒറ്റ മുറികളില്‍ ബാങ്കിംഗ് സമയത്ത് സാധാരണ ബാങ്കിടപാടുകള്‍ നടക്കാന്‍ തുടങ്ങിയതൊടെ ആരോ അതിനെ ‘ആട്ടോമാറ്റിക്(A) ടെല്ലിംഗ്(T) മെഷീന്‍(M)‘ എന്ന് പേരിട്ടു.

        കാലം പുരോഗമിച്ചപ്പോള്‍ അതില്‍ നിന്ന് ഏത് സമയത്തും കാഷ് കിട്ടാന്‍ തുടങ്ങി. അതോടെ നാം അതിനെ ‘എനി(A) ടൈം(T) മണി(M)‘ എന്ന് പുനര്‍നാമകരണം ചെയ്തു.

         കാലം ഒന്ന് കലങ്ങിത്തെളിഞ്ഞപ്പോള്‍ അതില്‍ കാഷ് ഇല്ലാതായി. അതോടെ ജനത്തിനതിനെ ഒരിക്കല്‍ കൂടി പുനര്‍നാമകരണം ചെയ്യേണ്ടി വന്നു - ‘ആട്ടും(A) തുപ്പും(T) മാത്രം(M) ‘

6 comments:

Areekkodan | അരീക്കോടന്‍ said...

പുതിയ കാലത്തെ എ.ടി.എം

© Mubi said...

കാലത്തിനനുസരിച്ച് നിര്‍വചനവും മാറി...

Areekkodan | അരീക്കോടന്‍ said...

മുബീ...അതെ

Cv Thankappan said...

ആപ്പുകള്‍ വരവായ്
ആശംസകള്‍ മാഷെ

Muralee Mukundan , ബിലാത്തിപട്ടണം said...

പുതിയ കാലത്തെ എ.ടി.എം

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...മനുഷ്യനെ ആപ്പിലാക്കുന്ന ആപ്പുകള്‍!

ബിലാത്തിയേട്ടാ...അതെ.

Post a Comment

നന്ദി....വീണ്ടും വരിക