Pages

Friday, October 16, 2020

ദേ പിന്നിം...

 കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ  റിസോഴ്സ് എൻ.ജി.ഒ. ആയി  കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊസൈറ്റി, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ എമിനൻ്റ് സോഷ്യൽ വർക്കർ അവാർഡിന് എന്നെ തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കുന്നു.


8 comments:

Areekkodan | അരീക്കോടന്‍ said...

ഒരവാർഡ് കൂടി ...

വീകെ. said...

അവാർഡ് എന്നും ഒരു പ്രോത്സാഹനമാണ്.
അഭിനന്ദനങ്ങൾ...

Areekkodan | അരീക്കോടന്‍ said...

അശോകേട്ടാ ... അഭിന്ദനങ്ങൾക്ക് നന്ദി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആശംസകൾ.. അഭിനന്ദനങ്ങൾ

© മുബി said...

അഭിനന്ദനങ്ങൾ മാഷേ...  :) :)

Muralee Mukundan , ബിലാത്തിപട്ടണം said...

അഭിനന്ദനങ്ങൾ ഭായ് ...

Manikandan said...

അഭിനന്ദനങ്ങൾ മാഷേ

Areekkodan | അരീക്കോടന്‍ said...

എല്ലാ അഭിനന്ദനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി

Post a Comment

നന്ദി....വീണ്ടും വരിക