Pages

Saturday, July 21, 2007

മഴയുടെ കണ്ണുനീര്‍.

"ഹൊ..!! നാശം പിടിച്ച മഴ...പെയ്യുന്നുമില്ല....." ഉണങ്ങിക്കരിഞ്ഞ ചെടികളും ആകാശത്തിലെ കാര്‍മേഘങ്ങളും നോക്കി മനുഷ്യന്‍ ആത്മഗതം ചെയ്തു. "ഹൊ..!! നാശം പിടിച്ച മഴ...തോരുന്നുമില്ല....." ചീഞ്ഞളിഞ്ഞ ചെടികളും ആകാശത്തിലെ കാര്‍മേഘങ്ങളും നോക്കി മനുഷ്യന്‍ ആത്മഗതം ചെയ്തു. എല്ലാം കേട്ട്‌ മഴ പിന്നെയും കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു.

5 comments:

Areekkodan | അരീക്കോടന്‍ said...

മഴയുടെ കണ്ണുനീര്‍ - ഒരു കൊച്ചു പോസ്റ്റ്‌

G.MANU said...

:)

വേണു venu said...

Ellaam angane thanne.:)

സു | Su said...

:)

Rashid Padikkal said...

ഹൊ!! വല്ലാത്തൊരു മഴ!!

Post a Comment

നന്ദി....വീണ്ടും വരിക