Pages

Saturday, October 06, 2007

നമ്പൂരിയുടെ മല്‍സരപരീക്ഷ

ഉണ്ണി നമ്പൂതിരി മല്‍സരപരീക്ഷക്ക്‌ തയ്യാറെടുത്ത്‌ കൊണ്ടിരിക്കുകയാണ്‌. "എ.....ബി.....സി.......ഡി.." ഉണ്ണി നമ്പൂതിരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. ഇതു കേട്ട്‌ ഉണ്ണിയുടെ അച്ഛന്‍ ചോദിച്ചു. "എന്താ ഉണ്ണീ...മല്‍സരപരീക്ഷക്ക്‌ ഇങ്ങന്യാണോ പഠിക്കാ...." "അച്ഛനെന്താ അറിയാ......ചോദ്യം എന്തെന്നെയാലും ഈ നാലില്‍ ഒരുത്തരമേ ണ്ടാവൂന്നാ അങ്ങേ വീട്ട്‌ലെ രാമു പറഞ്ഞിരിക്ക്‌ണത്‌....അപ്പോ പിന്നെ അതല്ലാതെ വേറെ എന്താ പഠിക്കാ...."

9 comments:

Areekkodan | അരീക്കോടന്‍ said...

അച്ഛനെന്താ അറിയാ......ചോദ്യം എന്തെന്നെയാലും ഈ നാലില്‍ ഒരുത്തരമേ ണ്ടാവൂന്നാ അങ്ങേ വീട്ട്‌ലെ രാമു പറഞ്ഞിരിക്ക്‌ണത്‌....അപ്പോ പിന്നെ അതല്ലാതെ വേറെ എന്താ പഠിക്കാ...."

നമ്പൂരിക്കഥകള്‍

ശ്രീ said...

ഹ ഹ...
നമ്പുരി കലക്കി...
:)

മൂര്‍ത്തി said...

:)

സഹയാത്രികന്‍ said...

ഐ...ഫലിതക്കാരന്‍...ഫലിതക്കാരന്‍... !
ഉണ്ണ്യമ്പൂര്യേ ശ്ശി പിടിച്ചിരിക്കണൂ....

:)

കുഞ്ഞന്‍ said...

പാവം അഫന്‍ നമ്പൂരി...:)

ഇത്തിരിവെട്ടം said...

:)

സമീര്‍ ചെറുതുരുത്തി said...

adipoliyayittund

Areekkodan | അരീക്കോടന്‍ said...

Thanks to All...
Sameer...Welcome to ur adipoli comment

വാല്‍മീകി said...

അത് കലക്കി.

Post a Comment

നന്ദി....വീണ്ടും വരിക